23.3 C
Iritty, IN
September 8, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് ഓ​ക്സി​ജ​ന്‍ വി​ല നി​യ​ന്ത്രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ.
Kerala

സം​സ്ഥാ​ന​ത്ത് ഓ​ക്സി​ജ​ന്‍ വി​ല നി​യ​ന്ത്രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ.

സം​സ്ഥാ​ന​ത്ത് ഓ​ക്സി​ജ​ന്‍ വി​ല നി​യ​ന്ത്രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ. വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​മെ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ഓ​ക്സി​ജ​ൻ വി​ല​വ​ര്‍​ധ​ന​യ്ക്കെ​തി​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട് അ​റി​യി​ച്ച​ത്. വി​ല വ​ർ​ധ​ന ആ​ശു​പ​ത്രി ന​ട​ത്തി​പ്പി​നെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്നാ​ണ് ആ​ശു​പ​ത്രി​മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ വാ​ദം.

Related posts

വോട്ടെണ്ണല്‍ ദിനം; ഡ്രൈ ഡേ പ്രഖ്യാപിച്ചു

Aswathi Kottiyoor

വൈദ്യുതി ഭേദഗതി ബിൽ തിങ്കളാഴ്‌ച പാർലമെന്റിൽ അവതരിപ്പിക്കും

Aswathi Kottiyoor

കുതിപ്പ് തുടരുന്നു: സെൻസെക്‌സ് ഇതാദ്യമായി 58,000വും നിഫ്റ്റി 17,300ഉം കടന്നു.

Aswathi Kottiyoor
WordPress Image Lightbox