22.1 C
Iritty, IN
October 18, 2024
  • Home
  • Peravoor
  • വനം കൊള്ള; പേരാവൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു
Peravoor

വനം കൊള്ള; പേരാവൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

പേരാവൂർ:എല്‍ ഡി എഫ് സര്‍ക്കാര്‍ വനം കൊള്ളക്കെതിരെ യു ഡി എഫ്  പേരാവൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു, ഡിസിസി  ജനറല്‍ സെക്രട്ടറി ജെയ്‌സണ്‍ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ അരിപ്പയില്‍ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ്, ഡി സിസി സെക്രട്ടറി പൊയില്‍ മുഹമ്മദ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത്, മണഡലം പ്രസിഡന്റ് ജൂബിലി ചാക്കോ, യുഡിഎഫ് നേതാക്കളായ സിബി കണ്ണേറ്റുകണ്ടം, പൂക്കോത്ത് സിറാജ് ,സി സുഭാഷ് ബാബു ,അരിപ്പയില്‍ മജീദ്, പഞ്ചായത്തംഗങ്ങളായ വി എം രഞ്ജു, ജോസ് ആന്റണി, നൂറുദ്ദീന്‍ മുള്ളേരിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

പേരാവൂർ കൃഷിഭവനിൽ സീതപ്പഴ തൈകൾ വിതരണത്തിനെത്തി

Aswathi Kottiyoor

ജാർഖണ്ഡ് സ്വദേശിനിയുടെ മരണം : ഡെങ്കിപ്പനി മൂലമുള്ള സ്വാഭാവിക മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

Aswathi Kottiyoor

പേരാവൂര്‍: ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.

Aswathi Kottiyoor
WordPress Image Lightbox