24.3 C
Iritty, IN
October 4, 2023
  • Home
  • Peravoor
  • പേരാവൂർ കൃഷിഭവനിൽ സീതപ്പഴ തൈകൾ വിതരണത്തിനെത്തി
Peravoor

പേരാവൂർ കൃഷിഭവനിൽ സീതപ്പഴ തൈകൾ വിതരണത്തിനെത്തി

പേരാവൂർ : ഒരു കോടി ഫലവൃക്ഷതൈ വിതരണ പദ്ധതിയുടെ ഭാഗമായി പേരാവൂർ കൃഷിഭവനിൽ സീതപ്പഴത്തിന്റെ തൈകൾ എത്തി. ആധാർ കാർഡ് ഒറിജിനൽ/ പകർപ്പുമായി ഇന്ന് മുതൽ കൃഷിഭവനിലെത്തി വാങ്ങാവുന്നതാണ്.

പാഷൻ ഫ്രൂട്ട് തോട്ടമായി കൃഷി ചെയ്യാൻ താല്പര്യമുള്ളവർക്ക് കൃഷിഭവനിൽ നിന്നും തൈകൾ വിതരണം ചെയ്യുന്നു. നികുതി രസീത് , ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുമായി പേരാവൂർ കൃഷിഭവനിൽ എത്തണം.

Related posts

തൊണ്ടിയിൽ കാച്ചപ്പളളി ജോസഫ് [71] നിര്യാതനായി

മുഖ്യമന്ത്രി ഇന്ന് കേളകത്ത്

*ബാബുവേട്ടന് തുണയായി ഇനി യൂത്ത്കോൺഗ്രസ്

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox