കണ്ണൂർ: ഇന്ന് ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കടമ്പൂര് നോര്‍ത്ത് യുപി സ്കൂള്‍, പുതിയതെരു മാപ്പിള എല്‍പി സ്കൂള്‍, വയക്കര അല്‍ മഖര്‍ യത്തീംഖാന, പൊയിലൂര്‍ സെന്‍ട്രല്‍ എല്‍പി സ്കൂള്‍ തൃപ്പങ്ങോട്ടൂര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാല് വരെയും മുഴപ്പിലങ്ങാട് യുപി സ്കൂള്‍, മാലൂര്‍ പ്രഭാത് ക്ലബ് എന്നിവിടങ്ങളില്‍ രാവിലെ 10 മുതൽ മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും പരിമഠം എല്‍പി സ്കൂള്‍ ന്യൂമാഹി, ഗവ. എല്‍പി സ്കൂള്‍ ശിവപുരം എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം നാല് വരെയുമാണ് പരിശോധന.
previous post