24.7 C
Iritty, IN
July 2, 2024
  • Home
  • kannur
  • കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന
kannur

കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. ഗവ. എല്‍.പി സ്‌കൂള്‍ വലിയപാറ കൂത്തുപറമ്പ്, ഗവ. യു.പി സ്‌കൂള്‍ ആയിപ്പുഴ കൂടാളി, പൊന്നംവയല്‍ സ്‌കൂള്‍ പെരിങ്ങോം, മാതമംഗലം ഗവ. എല്‍.പി സ്‌കൂള്‍, മലപ്പട്ടം കമ്മ്യൂണിറ്റി ഹാള്‍, പള്ളിപ്രം സ്‌കൂള്‍ ചേലോറ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെയും സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തൊണ്ടിയില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും കേളകം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 1.30 മുതല്‍ വൈകിട്ട് മൂന്ന് വരെയും നരിക്കടവ് കോളനിയില്‍ വൈകിട്ട് മൂന്ന് മുതല്‍ നാലു വരെയുമാണ് സൗജന്യ കോവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു

Related posts

റോഡാണെന്ന് കരുതി യുവാവ് കാറോടിച്ചത് റെയില്‍വേ ട്രാക്കിലൂടെ; അറസ്റ്റില്‍

Aswathi Kottiyoor

പറശ്ശിനിക്കടവ്​ സ്​നേക്​ പാർക്​ ഇന്നു​ തുറക്കും; രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു വ​രെ​യാ​ണ്​ സ​ന്ദ​ർ​ശ​ന സ​മ​യം

Aswathi Kottiyoor

സ്ഫോ​ട​ന​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ച സം​ഭ​വം: സ്ഫോ​ട​ന​ത്തി​നി​ട​യാ​ക്കി​യ​ത് സ്റ്റീ​ൽ ബോം​ബ്; അ​ന്വേ​ഷ​ണം ഊ​ർ​ജി​തം

Aswathi Kottiyoor
WordPress Image Lightbox