25.7 C
Iritty, IN
October 18, 2024
  • Home
  • Kottiyoor
  • വനം കൊള്ള; കൊട്ടിയൂർ ഫോറസ്റ്റ് ഓഫീസിനു മുൻപിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു
Kottiyoor

വനം കൊള്ള; കൊട്ടിയൂർ ഫോറസ്റ്റ് ഓഫീസിനു മുൻപിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു

വനം കൊള്ള നടത്തിയ സംസ്ഥാന സർക്കാരിനെതിരെ ബിജെപി സംസ്ഥന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കൊട്ടിയൂർ ഫോറസ്റ്റ് ഓഫീസിനു മുൻപിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ് അരുൺ ഭരത്. ബിജെപി പഞ്ചായത്ത്‌ പ്രസിഡന്റ് ശശി കൊട്ടിയൂർ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു

Related posts

കൊട്ടിയൂരിൽ മധ്യവയസ്കൻ കുഴഞ്ഞു വീണ് മരിച്ചു

Aswathi Kottiyoor

പാൽചുരം ചുരത്തിൽ പോത്തിൻ്റെ ജഡം തോട്ടിൽ ഉപേക്ഷിച്ച നിലയിൽ………..

Aswathi Kottiyoor

കണിച്ചാറിൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണവും ഉപവാസവും

Aswathi Kottiyoor
WordPress Image Lightbox