23.1 C
Iritty, IN
September 16, 2024
  • Home
  • kannur
  • കാ​ൻ​സ​ർവി​മു​ക്ത​ർ​ക്ക് കോ​വി​ഡ് വാ​ക്സി​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണം
kannur

കാ​ൻ​സ​ർവി​മു​ക്ത​ർ​ക്ക് കോ​വി​ഡ് വാ​ക്സി​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണം

ക​ണ്ണൂ​ർ: കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കാ​ൻ കാ​ൻ​സ​ർ രോ​ഗ​വി​മു​ക്ത​ർ​ക്കെ​ല്ലാം മു​ൻ​ഗ​ണ​ന ന​ൽ​കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ർ മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി മു​ഖ്യ​മ​ന്ത്രി, ആ​രോ​ഗ്യ മ​ന്ത്രി, ആ​രോ​ഗ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് സ​മ​ർ​പ്പി​ച്ച നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും 2020 ജൂ​ലാ​യ് മാ​സ​ത്തി​നു​ശേ​ഷം കാ​ൻ​സ​ർ രോ​ഗം ക​ണ്ടെ​ത്തി​യ​വ​ർ​ക്കും ചി​കി​ത്സി​ക്കു​ന്ന​വ​ർ​ക്കും മാ​ത്ര​മാ​ണ് മു​ൻ​ഗ​ണ​ന നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

ഇന്ന് ജില്ലയില്‍ 151 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 134 പേര്‍ക്കും……….

Aswathi Kottiyoor

പൊള്ളിക്കും വേനൽച്ചൂട്; കാസർകോട്ടും കണ്ണൂരും 39°C വരെ താപനില ഉയരാൻ സാധ്യത.*

Aswathi Kottiyoor

പുതുതായി മൂന്ന് തീവണ്ടികൾക്ക് പയ്യന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox