22.5 C
Iritty, IN
September 7, 2024
  • Home
  • kannur
  • ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന ; കോ​ണ്‍​ഗ്ര​സ്- എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ പ്ര​തി​ഷേ​ധ ധ​ര്‍​ണ്ണ
kannur

ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന ; കോ​ണ്‍​ഗ്ര​സ്- എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ പ്ര​തി​ഷേ​ധ ധ​ര്‍​ണ്ണ

ക​ണ്ണൂ​ര്‍: ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​യ്ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ്- എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ രാ​വി​ലെ 10ന് ​ജി​ല്ല​യി​ലെ ബ്ലോ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ള്‍​ക്ക് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ്ണ സം​ഘ​ടി​പ്പി​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും സ​മ​രം.​ക​ണ്ണൂ​ര്‍ ഹെ​ഡ് പോ​സ്റ്റാ​ഫി​സി​ന് മു​ന്നി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എം ​എ​ല്‍ എ ​ഉ​ദ്ഘാ​ട​നം ചെ​യ്യും.

Related posts

അനിൽ കുമാറിന്റെ ഭാര്യയ്ക്ക് ആശ്രിത നിയമനം നൽകണം – പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Aswathi Kottiyoor

കണ്ണൂരിൽ പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തു; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ

Aswathi Kottiyoor

മട്ടന്നൂരിൽ മയക്കുമരുന്ന് വേട്ട

Aswathi Kottiyoor
WordPress Image Lightbox