24.6 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • രോഹിണി ആരാധന കഴിഞ്ഞു; ആദ്യ പായസ നിവേദ്യം ഇന്ന് (12 ജൂൺ 2021)
Kottiyoor

രോഹിണി ആരാധന കഴിഞ്ഞു; ആദ്യ പായസ നിവേദ്യം ഇന്ന് (12 ജൂൺ 2021)

ആലിംഗന പുഷ്പാഞ്ജലി ഇല്ലാതെ ഈ വർഷവും കൊട്ടിയൂർ വൈശാഖ ഉത്സവത്തിലെ രോഹിണി ആരാധന കഴിഞ്ഞു. വലിയ വട്ടളം ചതുശ്ശതം പായസ നിവേദ്യങ്ങളുടെ ദിനങ്ങൾ എത്തുകയായി. നാല് വലിയ വട്ടളം പായസ നിവേദ്യമാണ് ഒരു ഉത്സവ കാലത്ത് നടത്തുക. ആദ്യ പായസ നിവേദ്യമായ തിരുവാതിര ചതുശ്ശതം ഇന്ന് നടക്കും . തിരുവാതിര നാളിലാണ് ആദ്യ പായസ നിവേദ്യം. ഉച്ചയ്ക്ക് പന്തീരടി പൂജയ്ക്ക് ഒപ്പമാണ് പായസം നിവേദിക്കുക. വൈശാഖ ഉത്സവ കാലത്ത് നാലാമത്തെയും അവസാനത്തെയും ആരാധനാ പൂജയാണ് രോഹിണി നാളിൽ നടത്തിയത്. സന്ധ്യയ്ക്ക് പഞ്ചഗവ്യ അഭിഷേകം നടത്തി.

Related posts

കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരെ നിയമിക്കണം; കൊട്ടിയൂർ ഡി.വൈ.എഫ്.ഐ ഈസ്റ്റ് മേഖല കമ്മറ്റി നിവേദനം നൽകി

Aswathi Kottiyoor

മലയോരത്ത്​ തെരഞ്ഞെടുപ്പ് ചർച്ച വിഷയമായി ‘ബഫർ സോൺ

Aswathi Kottiyoor

കൊട്ടിയൂർ ഉത്സവത്തിന് കനത്ത സുരക്ഷയുമായി പൊലീസ്

Aswathi Kottiyoor
WordPress Image Lightbox