25.2 C
Iritty, IN
October 4, 2024
  • Home
  • kannur
  • ആ​ശു​പ​ത്രി​ക​ളി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി
kannur

ആ​ശു​പ​ത്രി​ക​ളി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​യി​ൽ രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ്. പ​ല ആ​ശു​പ​ത്രി​ക​ളി​ലും നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. രോ​ഗി​ക​ളെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല കാ​ര്യ​മാ​യ അ​സു​ഖ​മു​ള്ള​വ​രേ മാ​ത്ര​മേ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​വൂ. മ​റ്റ് രോ​ഗി​ക​ൾ​ക്ക് ഫോ​ൺ മു​ഖേ​ന ഡോ​ക്‌​ട​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടാം. ഡോ​ക്‌​ട​ർ​മാ​ർ​ക്കി​ട​യി​ൽ​പ്പോ​ലും കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ പോ​ലും വെ​ട്ടി​ക്കു​റ​യ്ക്കു​ക​യാ​ണ്. എ​ന്നാ​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ക്കു​ന്നു​മു​ണ്ട്

Related posts

കണ്ണൂർ ജില്ലയില്‍ 3090 പേര്‍ക്ക് കൂടി കൊവിഡ്; 2862 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………..

ക​ണ്ണൂ​രി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

Aswathi Kottiyoor

പാ​ഴ്‌​വ​സ്തു​ക്ക​ളി​ല്‍നി​ന്ന് വ​രു​മാ​നവുമായി സം​രം​ഭ​ക​ത്വപ​ദ്ധ​തി

Aswathi Kottiyoor
WordPress Image Lightbox