22.5 C
Iritty, IN
September 7, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ഇ​ന്ന് ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കൊ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. വ​ള്ളി​ത്തോ​ട് ടൗ​ണ്‍ വ്യാ​പാ​ര ഭ​വ​ന്‍, മ​ട്ട​ന്നൂ​ര്‍ വ​യോ​ജ​ന വി​ശ്ര​മ​കേ​ന്ദ്രം, പേ​രാ​വൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി, വ​ള​പ​ട്ട​ണം പ്രൈം ​വെ​നീ​ര്‍​സ്, ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കാ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് പ​രി​ശോ​ധ​ന.

Related posts

മ​ല​ബാ​റി​ന്‍റെ ഇ​ട​യ​ശ്രേ​ഷ്ഠ​ന് നാടിന്റെ ആദരം

Aswathi Kottiyoor

വോട്ടര്‍പട്ടിക പുതുക്കല്‍;രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം 23ന്

Aswathi Kottiyoor

കണ്ണൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു; കാര്‍ കത്തി നശിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്.*

Aswathi Kottiyoor
WordPress Image Lightbox