24.3 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • നിടുംപുറംചാലിൽ ജനവാസ കേന്ദ്രത്തില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി………..
Peravoor

നിടുംപുറംചാലിൽ ജനവാസ കേന്ദ്രത്തില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി………..

പേരാവൂര്‍:നിടുംപുറംചാല്‍ ജനവാസ കേന്ദ്രത്തില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി.ടൗണിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേര്‍ന്ന തോട്ടില്‍ നിന്നുമാണ് 2 മീറ്ററോളം നീളമുള്ള പെരുമ്പാമ്പിനെ വനം വകുപ്പ് അധികൃതര്‍ പിടികൂടിയത്.ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സി എം ഹാരിസ്,ഫോറസ്റ്റ് വാച്ചര്‍ വി എ തോമസ് എന്നിവര്‍ ചേര്‍ന്നാണ് പാമ്പിനെ പിടികൂടിയത്.പാമ്പിനെ പിന്നീട് വനത്തില്‍ വിട്ടു

Related posts

പേരാവൂർ പഞ്ചായത്ത് വികസന രേഖ പ്രകാശനം ചെയ്തു

Aswathi Kottiyoor

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തെങ്ങ് മുറിഞ്ഞുവീണ് കാർ തകർന്നു

Aswathi Kottiyoor

മണത്തണയില്‍ ഉപവാസ സമരം

Aswathi Kottiyoor
WordPress Image Lightbox