23.3 C
Iritty, IN
July 27, 2024
  • Home
  • Peravoor
  • ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തെങ്ങ് മുറിഞ്ഞുവീണ് കാർ തകർന്നു
Peravoor

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തെങ്ങ് മുറിഞ്ഞുവീണ് കാർ തകർന്നു

മാലൂർ : മാലൂർ തോലമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തെങ്ങ് മുറിഞ്ഞുവീണ് കാർ തകർന്നു . ബുധനാഴ്ച വൈകുന്നേരം 5.50 ന് തോലമ്പ്ര സബ് സ്റ്റേഷന് സമീപമായിരുന്നു സംഭവം . കൂടാളി സ്വദേശി ഷൈജുവിന്റെ KL 58 / KA 8392 ബെലേനൊ കാറിന് മുകളിലാണ് തെങ്ങ് മുറിഞ്ഞു വീണത് . ഷൈജു പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു . മുറിഞ്ഞു വീണ തെങ്ങ് കാറിന് മുകളിൽ വീണ് തെറിക്കുകയായിരുന്നു .മാലൂർ പോലീസ് സ്ഥലത്തെത്തി

Related posts

ക്രഷർ ക്വാറി സമരം പിൻവലിച്ചു

ആര്യപ്പറമ്പിലെ തെക്കേക്കുടിലിൽ മേരി ( 61 ) നിര്യാതയായി

Aswathi Kottiyoor

വീട് കേന്ദ്രീകരിച്ചു ചാരായ നിർമാണം: മുടവങ്ങോട് സ്വദേശിക്കെതിരെ കേസെടുത്തു…………..

Aswathi Kottiyoor
WordPress Image Lightbox