25.2 C
Iritty, IN
October 2, 2024
  • Home
  • kannur
  • ത​ല​ശേ​രി അ​തി​രൂ​പ​ത മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്നു​മു​ത​ൽ ഓ​ൺ​ലൈ​ൻ ധ്യാ​നം
kannur

ത​ല​ശേ​രി അ​തി​രൂ​പ​ത മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്നു​മു​ത​ൽ ഓ​ൺ​ലൈ​ൻ ധ്യാ​നം

ത​ല​ശേ​രി: ത​ല​ശേ​രി അ​തി​രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന​കേ​ന്ദ്ര​വും ചെ​റു​പു​ഷ്പ​മി​ഷ​ൻ​ലീ​ഗും സം​യു​ക്ത​മാ​യി നാ​ലു ദി​വ​സ​ത്തെ ഓ​ൺ​ലൈ​ൻ ധ്യാ​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ” സ്പെ​രാ​ൻ​സ’ (പ്ര​ത്യാ​ശ) എ​ന്ന പേ​രി​ലു​ള്ള ധ്യാ​നം ഇ​ന്നു​മു​ത​ൽ 23 വ​രെ കു​ട്ടി​ക​ളെ ക്ലാ​സ​ടി​സ്ഥാ​ന​ത്തി​ൽ നാ​ലു ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് ഓ​ൺ​ലൈ​നാ​യി​ട്ടാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. റ​വ.​ഡോ. ടോം ​ഓ​ലി​ക്ക​രോ​ട്ടും നെ​ല്ലി​ക്കു​റ്റി സീ​യോ​ൻ ധ്യാ​ന കേ​ന്ദ്ര​ത്തി​ലെ സി​സ്റ്റേ​ഴ്സും ക്രി​സ്റ്റീ​ൻ ടീ​മം​ഗ​ങ്ങ​ളും ധ്യാ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.
ഓ​രോ ദി​വ​സ​വും അ​ര​മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ക്ലാ​സു​ക​ളാ​ണ് കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. വി​ശ്വാ​സ​പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലാ​യ Catechesis Thalassery വ​ഴി​യാ​ണ് ധ്യാ​നം സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത്.
ഗ്രൂ​പ്പ് 1: ക്ലാ​സ് 1 മു​ത​ൽ 3 വ​രെ(​സ​മ​യം: 5 pm – 5.30 pm). ഗ്രൂ​പ്പ് 2: ക്ലാ​സ് 4 മു​ത​ൽ 6 വ​രെ. (സ​മ​യം: 5.30 pm – 6 pm). ഗ്രൂ​പ്പ് 3: ക്ലാ​സ് 7 മു​ത​ൽ 9 വ​രെ (സ​മ​യം: 6 pm – 6.30 pm). ഗ്രൂ​പ്പ്4: ക്ലാ​സ് 10 മു​ത​ൽ 12 വ​രെ (സ​മ​യം: 6.30 pm – 7 pm). ഇ​ന്നു​മു​ത​ൽ 31 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ കു​ട്ടി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും ഓ​ൺ​ലൈ​ൻ കൗ​ൺ​സ​ലിം​ഗ് സൗ​ക​ര്യ​വും ക്ര​മീ​ക​രി​ച്ച​താ​യും കൗ​ൺ​സ​ലിം​ഗ് മേ​ഖ​ല​യി​ൽ പ്രാ​വീ​ണ്യ​മു​ള്ള 25 പ്ര​ഗ​ത്ഭ വ്യ​ക്തി​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ണെ​ന്നും അ​തി​രൂ​പ​ത വി​ശ്വാ​സ​പ​രി​ശീ​ല​ന ഡ​യ​റ​ക്‌​ട​ർ റ​വ.​ഡോ. ജേ​ക്ക​ബ് വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​പ​റ​മ്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Related posts

ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പഠനോപകരണ വിതരണം ആരംഭിച്ചു

Aswathi Kottiyoor

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 47 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

Aswathi Kottiyoor

വാ​ക്‌​സി​നേ​ഷ​ന്‍; വാ​ര്‍​ഡു​ത​ല മു​ന്‍​ഗ​ണ​നാ പ​ട്ടി​ക ത​യാ​റാ​ക്കും

Aswathi Kottiyoor
WordPress Image Lightbox