25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന………..
kannur

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന………..

കണ്ണൂർ ഇന്ന് (മെയ് 17 തിങ്കളാഴ്ച) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.*

*ചാവശ്ശേരിപറമ്പ് കോളനി ഇരിട്ടി, മുഴപ്പിലങ്ങാട് യു പി സ്‌കൂള്‍, ഉമ്മറപ്പൊയില്‍ സിഎഫ്എല്‍ടിസി പെരിങ്ങോം, മൈത്രി സ്പെഷ്യല്‍ സ്‌കൂള്‍ എരഞ്ഞിന്‍കീഴില്‍ കടവത്തൂര്‍, കരിങ്കയം സബ്‌സെന്റര്‍ എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്*

*രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു*

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

കടമുറിയിൽ കഴിയുന്ന കുടുംബത്തെ കെ വി സുമേഷ് എംഎൽഎ സന്ദർശിച്ചു

Aswathi Kottiyoor

കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായ കടിച്ചുകൊന്നു

Aswathi Kottiyoor
WordPress Image Lightbox