27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • പഴശ്ശി അണക്കെട്ട് ഭാഗികമായി തുറക്കും………..
kannur

പഴശ്ശി അണക്കെട്ട് ഭാഗികമായി തുറക്കും………..

പഴശ്ശി അണക്കെട്ടിലെ ജലനിരപ്പു ഉയരുന്നതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും അണക്കെട്ടിന്റെ ഷട്ടറുകൾ മെയ്‌ 16 രാവിലെ 12 മണിയോടെ ഭാഗികമായി തുറക്കും. സമീപ വാസികൾ ജാഗ്രത പാലിക്കണമെന്ന് എക്സി. എഞ്ചിനീയർ അറിയിച്ചു.*

Related posts

റോഡ് പാച്ച് വർക്ക്‌ ചെയ്യുന്നതിനായി 30 ലക്ഷം രൂപയുടെ ഭരണാനുമതി

Aswathi Kottiyoor

കണ്ണൂരിൽ ഇന്ന് മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചേക്കും : ജില്ലാ കളക്ടർ

Aswathi Kottiyoor

കെഎസ്‌ആർടിസി: സിംഗിൾ ഡ്യൂട്ടി ഉടൻ നടപ്പാക്കും- മന്ത്രി ആന്റണി രാജു

Aswathi Kottiyoor
WordPress Image Lightbox