കണ്ണൂർ: കോവിഡിന്റെ പശ്ചാത്തലത്തിൽ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ നിർദേശത്തിന്റെ ഭാഗമായി മിൽമയുടെ പാലും പാൽ ഉത്പന്നങ്ങളും ഉപഭോക്താക്കൾക്ക് ഹോം ഡെലിവറിയായി ലഭിക്കാൻ താഴെ കാണുന്ന ഫോൺ നന്പറിൽ ബന്ധപ്പെടാവുന്നതാണ്. സ്ഥലവും ഫോൺ നന്പർ ബ്രായ്ക്കറ്റിൽ ചുവടെ.
പൊതുവാച്ചേരി (9037946811), മുഴപ്പിലങ്ങാട് (9497862123), കൊടുവള്ളി, ധർമടം (9645006364), പിണറായി (9447285715), എരഞ്ഞോളി (94961 92236), ആഡൂർ (7306647399),പാലയാട് (9846 567029),തലശേരി (8137848491),പനങ്കാവ് (9895 341728), തളാപ്പ് (7736345403),പള്ളിക്കുന്ന് (735645 8717),പെരുന്പ (97446 49044),പാപ്പിനിശേരി (9746681999).
വളപട്ടണം ടോൾ, കീരിയാട് (9847 187499), ബക്കളം (94955 00818), ചിറക്കൽ, പള്ളിക്കുന്നുന്പ്രം (96338 46646), പൂതപ്പാറ (9895114770), കൂടാളി, കുംഭം (8606538158), പയ്യാന്പലം, ഒണ്ടേൻ റോഡ് (94967 13310), കാൾടെക്സ്, താണ (9605851565), പൊടിക്കുണ്ട് (94004 41021), കാപ്പാട് (81388 47479).