23.9 C
Iritty, IN
September 23, 2023
  • Home
  • kannur
  • തിരഞ്ഞെടുപ്പ്: ജില്ലയിൽ 41.68 ലക്ഷം രൂപ പിടിച്ചെടുത്തു…………..
kannur

തിരഞ്ഞെടുപ്പ്: ജില്ലയിൽ 41.68 ലക്ഷം രൂപ പിടിച്ചെടുത്തു…………..

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്റ്റാറ്റിക് സർവയലൻസ് ടീം, ഫ്ളയിങ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിൽ ഇതുവരെ 41.68 ലക്ഷം രൂപ പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണവിഭാഗം നോഡൽ ഓഫീസർ അറിയിച്ചു. കൂടാതെ 491 യു.എസ്. ഡോളറും 995.93 ഗ്രാം സ്വർണവും 3.750 ലിറ്റർ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. മാർച്ച് 29 വരെയുള്ള കണക്കാണിത്. പിടിച്ചെടുത്ത സ്വർണം, മദ്യം എന്നിവ യഥാക്രമം ജി.എസ്‌.ടി., എക്സൈസ് വകുപ്പുകൾക്ക് കൈമാറി. കരയറ്റ, വാരംകടവ് പാലം, അയ്യല്ലൂർ എന്നിവിടങ്ങളിൽനിന്നായി തിങ്കളാഴ്ച മാത്രം 8.13 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്

Related posts

ക​ർ​ഷ​ക പെ​ൻ​ഷ​ൻ പ​ദ്ധ​തി​ വൈ​കും

𝓐𝓷𝓾 𝓴 𝓳

കണ്ണൂർ ജില്ലയില്‍ ശനിയാഴ്ച 222 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി…………….

കണ്ണൂർ ജില്ലയില്‍ ശനിയാഴ്ച 451 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി………

WordPress Image Lightbox