24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ്
kannur

വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ്

ക​ണ്ണൂ​ർ: വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സം ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​ച്ചേ​രു​ന്ന​തി​ന് സ്‌​പെ​ഷ​ല്‍ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ജി​ല്ലാ ക​ള​ക്ട​ർ ടി.​വി.​സു​ഭാ​ഷ് നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ല്‍ നി​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നി​ന് തു​ട​ങ്ങി അ​ഞ്ചി​ന് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​ന്ന രീ​തി​യി​ല്‍ ബ​സ് സ​ര്‍​വീ​സ് ന​ട​ത്ത​ണ​മെ​ന്നാ​ണ് ക​ള​ക്ട​ര്‍ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.
ത​ളി​പ്പ​റ​മ്പ് സ​ര്‍ സ​യ്യി​ദ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ (പ​യ്യ​ന്നൂ​ര്‍, ത​ളി​പ്പ​റ​മ്പ്), ടാ​ഗോ​ര്‍ വി​ദ്യാ​നി​കേ​ത​ന്‍ എ​ച്ച്എ​സ്എ​സ് ത​ളി​പ്പ​റ​മ്പ് (ഇ​രി​ക്കൂ​ര്‍), ചി​ന്മ​യ വി​ദ്യാ​ല​യ ചാ​ല (ക​ണ്ണൂ​ർ, അ​ഴീ​ക്കോ​ട്, ക​ല്യാ​ശേ​രി), ചി​ന്മ​യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി ചാ​ല (ധ​ര്‍​മ​ടം), ഗ​വ. ബ്ര​ണ്ണ​ന്‍ കോ​ള​ജ് ത​ല​ശേ​രി (ത​ല​ശേ​രി), നി​ര്‍​മ്മ​ല​ഗി​രി കോ​ള​ജ് കൂ​ത്തു​പ​റ​മ്പ് (കൂ​ത്തു​പ​റ​മ്പ്), ഇ​രി​ട്ടി എം​ജി കോ​ള​ജ് (മ​ട്ട​ന്നൂ​ര്‍, പേ​രാ​വൂ​ര്‍) എ​ന്നി​വ​യാ​ണ് ജി​ല്ല​യി​ലെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍.

Related posts

പയർജില്ലയാകാൻ കണ്ണൂർ മണ്ണിന് ആരോഗ്യം, മനുഷ്യനും

Aswathi Kottiyoor

ത​ളി​പ്പ​റ​മ്പി​ല്‍ പു​തി​യ റ​വ​ന്യൂ ട​വ​ര്‍ സ്ഥാ​പി​ക്കും: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍

Aswathi Kottiyoor

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കണ്ണൂർ ജി​ല്ല​യി​ല്‍ ആ​കെ 6,986 സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​ര്‍…………

Aswathi Kottiyoor
WordPress Image Lightbox