24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. തെ​ണ്ടാ​പ്പ​റ​മ്പ്, തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍, കീ​ഴ്പ്പ​ള്ളി സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം, അ​ഴീ​ക്കോ​ട് സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം, ബി​ഇ​എം​എ​ല്‍​പി സ്‌​കൂ​ള്‍, ക​ണ്ട​ക്കൈ എ​എ​ല്‍​പി സ്‌​കൂ​ള്‍ മ​യ്യി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ 10.30 മു​ത​ല്‍ വൈ​കു​ന്നേ​രം 3.30 വ​രെ​യാ​ണ് പ​രി​ശോ​ധ​ന. പൊ​തു​ജ​ന​ങ്ങ​ള്‍ ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.

Related posts

ഓ​ണ്‍​ലൈ​നി​ല്‍ താ​ളംതെ​റ്റി വി​ദ്യാ​ർ​ഥി​ക​ൾ, കു​ടും​ബ​ങ്ങ​ൾ

Aswathi Kottiyoor

ജോബ് എക്സ്പോ -2023, കണ്ണൂർ 1000 ലധികം ഒഴിവുകൾ

Aswathi Kottiyoor

ക​ണ്ണൂ​രി​ൽ ഗ്യാ​സ് സി​ലി​ണ്ട​റി​ൽ നി​ന്ന് തീ​പ​ട​ർ​ന്ന് മൂ​ന്ന് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു

Aswathi Kottiyoor
WordPress Image Lightbox