27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കൂ​ട്ട​കോ​വി​ഡ് പ​രി​ശോ​ധ​ന; ഇ​ന്ന് ഒ​ന്നേ​കാ​ൽ ല​ക്ഷം പ​രി​ശോ​ധ​ന​ക​ൾ
Kerala

കൂ​ട്ട​കോ​വി​ഡ് പ​രി​ശോ​ധ​ന; ഇ​ന്ന് ഒ​ന്നേ​കാ​ൽ ല​ക്ഷം പ​രി​ശോ​ധ​ന​ക​ൾ

കോ​വി​ഡ് രോ​ഗ​വ്യാ​പ​നം നേ​രി​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ഇ​ന്ന് ന​ട​ത്തി​യ​ത് 1,33,836 പ​രി​ശോ​ധ​ന​ക​ൾ. കോ​ഴി​ക്കോ​ട്ടാ​ണ് കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ജി​ല്ല​യി​ൽ‌ 19,300 പേ​ര്‍​ക്കാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഏ​റ്റ​വും കു​റ​ച്ചു​പേ​ര്‍​ക്ക് പ​രി​ശോ​ധ​ന ന​ട​ന്ന​ത് ഇ​ടു​ക്കി​യി​ലാ​ണ്. ഇ​വി​ടെ 3055 പേ​രെ​യാ​ണ് പ​രി​ശോ​ധി​ച്ച​ത്. എ​ന്നാ​ല്‍ ഇ​തി​ന്‍റെ ഫ​ലം ഉ​ള്‍​പ്പെ​ടു​ത്താ​തെ ത​ന്നെ രോ​ഗി​ക​ളു​ടെ​യെ​ണ്ണം പ​തി​നാ​യി​രം ക​ട​ന്ന​ത് എ​ന്ന​ത് ആ​ശ​ങ്ക ഇ​ര​ട്ടി​യാ​ക്കു​ന്നു​ണ്ട്.

Related posts

ഉദാരവത്കരണ ചിന്തകൾക്കുള്ള കേരളത്തിന്റെ ബദലാണ് പൊതുമേഖലാ സ്ഥാപനങ്ങൾ: മുഖ്യമന്ത്രി

Aswathi Kottiyoor

ഈ ​മാ​സ​ത്തെ റേ​ഷ​ൻ അ​ടു​ത്ത വ​ർ​ഷ​വും വാ​ങ്ങാം

Aswathi Kottiyoor

സ്വര്‍ണ വില ഉയര്‍ന്നു

Aswathi Kottiyoor
WordPress Image Lightbox