24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • പദ്ധതി നിർവഹണത്തിൽ ഒന്നാം സ്ഥാനം കണ്ണൂർ ജില്ല പഞ്ചായത്തിന് …………..
kannur

പദ്ധതി നിർവഹണത്തിൽ ഒന്നാം സ്ഥാനം കണ്ണൂർ ജില്ല പഞ്ചായത്തിന് …………..

കണ്ണൂർ:2020 -21 വർഷത്തെ പദ്ധതി വിഹിതം 112 ശതമാനം ചില വഴി ച്ചാണ് കണ്ണൂർ ജില്ല പഞ്ചായത്ത് ചരിത്ര നേട്ടത്തിലേക്കെത്തിയത്. സ്പിൽ ഓവർ പദ്ധതികൾ ഉൾപ്പെടെ നടപ്പിലാക്കിയുണ് ഈ നേട്ടത്തിലെത്തിയത്. കോഴിക്കോട് ജില്ല പഞ്ചായത്ത് 104 ശതമാനം പൂർത്തിയാക്കി തൊട്ടടുത്ത്.102 ശതമാനത്തിൽ എറണാകുളം തിരുവനന്തപുരം ജില്ലയും.100 ശതമാനം വിഹിതം ചിലവഴിച്ച 8 ജില്ലകളും കേരളത്തിലുണ്ട്. കോവി ഡ് മഹാമാരിക്കിടയിലും സമയ ബഡിത പ്രവർത്തനത്തിലൂടെ ആണ് ഈ നേട്ടം കൈവരിച്ചത് എന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അറിയിച്ചു. കൃഷി മൽസ്യ മ്യഗ സംരക്ഷണ ത്തിലൂടെ യ്യും. സ്ക്കൂളിലെ സോളാർ പ്രൊജക്ടുകൾ ആരോഗ്യ മേഖലയിലെ നൂതന പദ്ധതികൾ ശുചിത്വ ജല മണ്ണ് സംരക്ഷണം പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച തൊഴിൽ ദായക പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്തിന്റെ നേട്ടത്തിന് കാരണമായി.

Related posts

കണ്ണൂര്‍ ജില്ലയില്‍ 1061 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor

അതിവേഗ​ റെയിൽ: ഏതാണ്ട്​ നിലവിലെ പാതക്ക്​സമാന്തരം

Aswathi Kottiyoor
WordPress Image Lightbox