25.2 C
Iritty, IN
October 2, 2024
  • Home
  • kannur
  • ക​ണ്ണൂ​ര്‍, അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള കൊ​ട്ടി​ക്ക​ലാ​ശ​മി​ല്ല
kannur

ക​ണ്ണൂ​ര്‍, അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള കൊ​ട്ടി​ക്ക​ലാ​ശ​മി​ല്ല

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​ര്‍, അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള കൊ​ട്ടി​ക്ക​ലാ​ശം ഒ​ഴി​വാ​ക്കാ​ന്‍ തീ​രു​മാ​നം. ക​ണ്ണൂ​ര്‍ സി​റ്റി അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ബാ​ല​കൃ​ഷ്ണ​ന്‍​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളു​ടെ​യും പോ​ലീ​സ് ഇ​ന്‍​സ്പെ​ക്‌​ട​ര്‍​മാ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ല്‍ പ​ര​മാ​വ​ധി 100 പേ​രെ ഉ​ള്‍​പ്പെ​ടു​ത്തി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി പോ​ലീ​സ് നി​ശ്ച​യി​ക്കു​ന്ന സ്ഥ​ല​ത്ത് പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കാം.

Related posts

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം

Aswathi Kottiyoor

ആറളത്ത്‌ ഫാം ടൂറിസം കൃഷി കണ്ടുപഠിക്കാം ആഘോഷമാക്കാം

Aswathi Kottiyoor

ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് തി​രി​തെ​ളി​ച്ച് ക​ർ​ഷ​ക സ​മ​ര​ത്തി​നു പി​ന്തു​ണ ന​ൽ​കും

Aswathi Kottiyoor
WordPress Image Lightbox