24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു.
Kerala

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,170 രൂ​പ​യും പ​വ​ന് 33,360 രൂ​പ​യു​മാ​യി.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല​യി​ടി​വു​ണ്ടാ​കു​ന്ന​ത്. വ്യാ​ഴാ​ഴ്ച പ​വ​ന് 80 രൂ​പ​യു​ടെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റ് ഏ​ഴി​ന് പ​വ​ന് 42,000 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് നി​ല​വാ​രം.

Related posts

ട്രെ​യി​നു​ക​ളു​ടെ വേ​ഗം മ​ണി​ക്കൂ​റി​ൽ 160 കി​ലോ​മീ​റ്റ​ർ ആ​ക്കി ഉ​യ​ർ​ത്തു​ന്നു

Aswathi Kottiyoor

സൊമാറ്റോയുടെ ക്യാഷ് ഓൺ ഡെലിവറി: 72 ശതമാനവും 2000 രൂപയുടെ നോട്ടുകൾ

Aswathi Kottiyoor

ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം; ഭൂമിയിലെ മാലാഖമാരുടെ ദിനം

Aswathi Kottiyoor
WordPress Image Lightbox