27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • തെ​ര​ഞ്ഞ​ടു​പ്പ് ബ​ഹി​ഷ്ക്ക​രി​ക്ക​ണം; തൊ​ണ്ട​ർ​നാ​ട് മ​ട്ടി​ല​യ​ത്ത് മാ​വോ​യി​സ്റ്റ് പോ​സ്റ്റ​ർ.
Kerala

തെ​ര​ഞ്ഞ​ടു​പ്പ് ബ​ഹി​ഷ്ക്ക​രി​ക്ക​ണം; തൊ​ണ്ട​ർ​നാ​ട് മ​ട്ടി​ല​യ​ത്ത് മാ​വോ​യി​സ്റ്റ് പോ​സ്റ്റ​ർ.

തൊ​ണ്ട​ർ​നാ​ട് മ​ട്ടി​ല​യ​ത്ത് മാ​വോ​യി​സ്റ്റ് പോ​സ്റ്റ​ർ. തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക്ക​രി​ക്ക​ണ​മെ​ന്നാ​ണ് പോ​സ്റ്റ​റി​ലെ നി​ർ​ദേ​ശം. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് പോ​സ്റ്റ​റി​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

കോ​ണ്‍​ഗ്ര​സി​ന്‍റെ മൃ​ദു​ഹി​ന്ദു​ത്വ​ത്തി​നും സി​പി​ഐ​എ​മ്മി​ന്‍റെ അ​വ​സ​ര​വാ​ദ രാ​ഷ്ട്രീ​യ​ത്തി​നും ബ്രാ​ഹ്മ​ണി​ക്ക​ല്‍ ഹി​ന്ദു​ത്വ ഫാ​സി​സ​ത്തെ ചെ​റു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഇ​തി​നാ​ല്‍ വോ​ട്ട് ബ​ഹി​ഷ്‌​ക​രി​ച്ച് സാ​യു​ധ പോ​രാ​ട്ട​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നു​മാ​ണ് പോ​സ്റ്റ​റി​ലു​ള​ള​ത്.

പ്ര​ദേ​ശ​ത്തെ ക​ച്ച​വ​ട​ക്കാ​രാ​യ ചി​ല​രു​ടെ പേ​രു​ള്‍​പ്പെ​ടെ പ​രാ​മ​ര്‍​ശി​ച്ച് ഇ​വ​ര്‍ ക​ര്‍​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് നി​ര്‍​ത്ത​ണ​മെ​ന്നും ക​ര്‍​ഷ​ക​ര്‍​ക്ക് ന്യാ​യ​മാ​യ വി​ല ന​ല്‍​ക​ണ​മെ​ന്നും പോ​സ്റ്റ​റി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. സം​ഭ​വ​ത്തി​ല്‍ തൊ​ണ്ട​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

ജപ്തി നടപടികളിൽ കിടപ്പാടം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ നിയമനിർമാണം നടത്തും *പുതിയ തീരുമാനങ്ങളുമായി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം

Aswathi Kottiyoor

ടി​പി​ആ​ര്‍ കു​റ​യ്ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍

Aswathi Kottiyoor

2025 നവംബർ ഒന്നിന് കേരളം അതിദാരിദ്ര്യമുക്തമാക്കുക ലക്ഷ്യം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox