25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം ക​ട​മെ​ടു​പ്പ് 7,000 കോ​ടി
Kerala

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം ക​ട​മെ​ടു​പ്പ് 7,000 കോ​ടി

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പ​​​നം വ​​​ന്ന​​ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ക​​​ട​​​മെ​​​ടു​​​പ്പ് 7,000 കോ​​​ടി​​യി​​ലേ​​ക്ക്. 4,000 കോ​​​ടി രൂ​​​പ കൂ​​​ടി ക​​​ട​​​മെ​​​ടു​​​ക്കാ​​​ൻ ക​​​ട​​​പ്പ​​​ത്രം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​തോ​​ടെ​​യാ​​ണു തു​​ക ഏ​​ഴാ​​യി​​ര​​ത്തി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്. മാ​​​ർ​​​ച്ച് ആ​​​ദ്യം 1,000 കോ​​​ടി​​​യും പി​​​ന്നീ​​​ട് 2,000 കോ​​​ടി​​​യും ക​​​ട​​​മെ​​​ടു​​​ത്തി​​​രു​​​ന്നു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ല​​​ക്ഷ്യ​​​മി​​​ട്ടു സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ അ​​​ട​​​ക്കം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യാ​​​ണു സം​​​സ്ഥാ​​​നം ക​​​ട​​​മെ​​​ടു​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ധ​​​ന​​​ശേ​​​ഖ​​​ര​​​ണാ​​​ർ​​​ഥം 4,000 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ട​​​പ്പ​​​ത്രം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തി​​​നാ​​​യു​​​ള്ള ലേ​​​ലം മാ​​​ർ​​​ച്ച് 30ന് ​​​റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ മും​​​ബൈ ഫോ​​​ർ​​​ട്ട് ഓ​​​ഫീ​​​സി​​​ൽ ഇ-​​​കു​​​ബേ​​​ർ സം​​​വി​​​ധാ​​​നം വ​​​ഴി ന​​​ട​​​ക്കും.

Related posts

നി​യ​മ​സ​ഭാ സ​മ്മേ​ള​നം 24 മുതൽ ; പു​തു​ക്കി​യ ബ​ജ​റ്റ് ജൂ​ണ്‍ നാ​ലി​നുത​ന്നെ

Aswathi Kottiyoor

നിര്യാതനായി

Aswathi Kottiyoor

കാ​ര്യ​ക്ഷ​മ​ത​യി​ല്ല; 104 സി​ഐ​മാ​ർ​ക്കു സ്റ്റേ​ഷ​ൻ ഭ​ര​ണം ന​ഷ്ട​മാ​കും

Aswathi Kottiyoor
WordPress Image Lightbox