23.8 C
Iritty, IN
October 5, 2024
  • Home
  • kannur
  • മാർച്ച് 30 ന് മു​ഖ്യ​മ​ന്ത്രി വീണ്ടും ധ​ർ​മ​ട​ത്തേക്ക്
kannur

മാർച്ച് 30 ന് മു​ഖ്യ​മ​ന്ത്രി വീണ്ടും ധ​ർ​മ​ട​ത്തേക്ക്

എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഇ​​​പ്പോ​​​ൾ ന​​​ട​​​ന്നു വ​​​രു​​​ന്ന ജി​​​ല്ലാ പ​​​ര്യ​​​ട​​​നം 30നു ​​​സ​​​മാ​​​പി​​​ച്ചാ​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ വീ​​​ണ്ടും ധ​​​ർ​​​മ​​​ട​​​ത്തേ​​​ക്കു പോ​​​കും.

ആ​​​റി​​​നു വോ​​​ട്ടെ​​​ടു​​​പ്പി​​​നു ശേ​​​ഷം മാ​​​ത്ര​​​മേ മ​​​ത്സ​​​രി​​​ക്കു​​​ന്ന മ​​​ണ്ഡ​​​ല​​​മാ​​​യ ധ​​​ർ​​​മ​​​ട​​​ത്തു നി​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തക്കു മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ക​​​യു​​​ള്ളു. ഇ​​​ന്ന് കൊ​​​ല്ല​​​ത്താ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ജി​​​ല്ലാ പ​​​ര്യ​​​ട​​​നം. നാ​​​ളെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലും. 27ന് ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്തും 28നു ​​​കോ​​​ഴി​​​ക്കോ​​​ടും 29നു ​​​ക​​​ണ്ണൂ​​​രി​​​ലും 30നു ​​​കാ​​​സ​​​ർ​​​ഗോ​​​ഡും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

വോ​​​ട്ടെ​​​ടു​​​പ്പു ക​​​ഴി​​​ഞ്ഞു ഫ​​​ലം വ​​​രാ​​​ൻ ഒ​​​രു മാ​​​സ​​​ത്തോ​​​ളം ഉ​​​ള്ള​​​തി​​​നാ​​​ൽ ആ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​ണ്ടാ​​​കും.

Related posts

കോവിഡ്: ജില്ലയിലെ 25 തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കും

Aswathi Kottiyoor

കണ്ണൂരിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; ജലപീരങ്കിയും ലാത്തിച്ചാര്‍ജുമായി പൊലീസ്‌.

Aswathi Kottiyoor

സ്കൂൾമുറ്റത്ത് ശലഭോദ്യാനമൊരുങ്ങുന്നു

Aswathi Kottiyoor
WordPress Image Lightbox