27 C
Iritty, IN
November 2, 2024
  • Home
  • Kerala
  • ഏ​പ്രി​ൽ ആ​റി​നു പൊ​തു അ​വ​ധി
Kerala

ഏ​പ്രി​ൽ ആ​റി​നു പൊ​തു അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും മ​ല​പ്പു​റം ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കു​ന്ന ഏ​പ്രി​ൽ ആ​റി​നു സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ന്നു ശ​മ്പ​ള​ത്തോ​ടു കൂ​ടി​യ അ​വ​ധി​യാ​യി​രി​ക്കും.

ജി​ല്ല​യ്ക്കു പു​റ​ത്ത് ജോ​ലി ചെ​യ്യു​ന്ന ഇ​ത​ര വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും കാ​ഷ്വ​ൽ ജീ​വ​ന​ക്കാ​ർ​ക്കും വേ​ത​ന​ത്തോ​ടു കൂ​ടി​യ അ​വ​ധി​യാ​യി​രി​ക്കും. സ്വ​കാ​ര്യജീ​വ​ന​ക്കാ​ർ​ക്കു ശ​മ്പ​ള​ത്തോ​ടു കൂ​ടി​യ അ​വ​ധി ല​ഭ്യ​മാ​ക്കാ​ൻ ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെന്നും നിർദേശമുണ്ട്.

Related posts

ക്ലാസുകൾ പൂർണ സമയം ; മുന്നൊരുക്കത്തിന്‌ ജില്ലാതല യോഗങ്ങൾ ഇന്ന്‌ തുടങ്ങും

Aswathi Kottiyoor

സ്ത്രീയുടെ മൃതദേഹം കവറിനുള്ളില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തി

Aswathi Kottiyoor

സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ന്‍റെ ചു​മ​ത​ല ടി​ക്കാ​റാം മീ​ണ​യ്ക്ക്

Aswathi Kottiyoor
WordPress Image Lightbox