25.7 C
Iritty, IN
October 18, 2024
  • Home
  • kannur
  • ഇല്ലയിൽ ഇന്ന് കോവിഡ് വാക്സിനേഷൻ 105 കേന്ദ്രങ്ങളിൽ………….
kannur

ഇല്ലയിൽ ഇന്ന് കോവിഡ് വാക്സിനേഷൻ 105 കേന്ദ്രങ്ങളിൽ………….

കണ്ണൂർ ജില്ലയിൽ തിങ്കളാഴ്ച സർക്കാർ മേഖലയിൽ 81 ആരോഗ്യകേന്ദ്രങ്ങളിലും കണ്ണൂർ ജൂബിലി മിഷൻ ഹാളിലും പിണറായി പുത്തൻകണ്ടം അങ്കണവാടി ട്രെയിനിങ് സെന്ററിലും കോവിഡ് വാക്സിൻ നൽകും. സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾ കൂടാതെ 22 സ്വകാര്യ ആസ്പത്രികളും തിങ്കളാഴ്ച വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കും. സർക്കാർ കേന്ദ്രങ്ങളിൽ ഈ വാക്സിനേഷൻ സൗജന്യമാണ്. സ്വകാര്യ ആസ്പത്രികളിൽ സർക്കാർ നിശ്ചയിച്ച നിരക്കായ 250 രൂപ നൽകണം .

ജില്ലയിലെ സ്വകാര്യ ആസ്പത്രികൾ

പയ്യന്നൂർ അനാമയ, സബ, സഹകരണ ആസ്പത്രി, െഎ ഫൗണ്ടേഷൻ, തലശ്ശേരി സഹകരണ ആസ്പത്രി, ടെലി മെഡിക്കൽ സെന്റർ, ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി, ജോസ്ഗിരി, മിഷൻ, കണ്ണൂർ ശ്രീചന്ദ്, ആസ്റ്റർ മിംസ്, ജിംകെയർ, അശോക, കൊയിലി , ധനലക്ഷ്മി, കിംസ്റ്റ്, ഇരിട്ടി അമല, ശ്രീകണ്ഠപുരം രാജീവ് ഗാന്ധി സഹകരണ ആസ്പത്രി, അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജ്, പഴയങ്ങാടി ഡോ. ബീബീസ്, പേരാവൂർ അർച്ചന, കൂത്തുപറമ്പ് ക്രിസ്തുരാജ

Related posts

വി​ദ്യാ​ർ​ഥി​നി​യെ കൊ​ല്ലാ​ൻ ശ്ര​മം: വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു

Aswathi Kottiyoor

വിവാഹാഭാസത്തിനെതിരെ ജാഗ്രതാ കൂട്ടായ്‌മ

Aswathi Kottiyoor

മാ​ലി​ന്യം ശേ​ഖ​രിക്കാൻ തോ​ടു​ക​ളി​ൽ വ​ല​കെ​ട്ടും

Aswathi Kottiyoor
WordPress Image Lightbox