24.2 C
Iritty, IN
October 6, 2024
  • Home
  • Newdelhi
  • ദേശീയ പാതകളിൽ സ്ഥാപിച്ച ടോൾ ബൂത്തുകൾ എടുത്തു കളയും… വാഹനങ്ങളുടെ ജി.പി.എസ് ഇമേജിങ് അടിസ്ഥാനമാക്കി പണം ഈടാക്കും…
Newdelhi

ദേശീയ പാതകളിൽ സ്ഥാപിച്ച ടോൾ ബൂത്തുകൾ എടുത്തു കളയും… വാഹനങ്ങളുടെ ജി.പി.എസ് ഇമേജിങ് അടിസ്ഥാനമാക്കി പണം ഈടാക്കും…

ന്യൂഡൽഹി: ഒരു വർഷം കൊണ്ട് ദേശീയ പാതകളിൽ സ്ഥാപിച്ച ടോൾ ബൂത്തുകൾ എടുത്തു കളയുമെന്നും വാഹനങ്ങളുടെ ജി.പി.എസ് ഇമേജിങ് അടിസ്ഥാനമാക്കി പണം ഈടാക്കുമെന്നും ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ പറഞ്ഞു. ഫാസ്ടാഗ് ഉപയോഗിക്കാത്ത, ടോൾ നൽകാതിരിക്കുന്ന വാഹനങ്ങൾക്കെതിരെ പോലീസ് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.ഈ വർഷം ഫെബ്രുവരി 16 മുതൽ ഫാസ്ടാഗ് ഇല്ലെങ്കിൽ ഇരട്ട ടോൾ ഈടാക്കിത്തുടങ്ങി.93 ശതമാനം വാഹനങ്ങളും ഫാസ്ടാഗ് മുഖേനയാണ് ടോൾ നൽകുന്നത് എന്നും മന്ത്രി പറഞ്ഞു.

Related posts

സൗജന്യ വാക്സീനും റേഷനും ഈ വര്‍ഷം 80000 കോടി; സ്വകാര്യ ആശുപത്രികളിലെ വാക്സിനേഷൻ നിരീക്ഷിക്കും…

Aswathi Kottiyoor

കോവിഡ് നാലാം തരംഗം ജൂണിലെന്ന് പ്രവചനം; ഒക്ടോബർ വരെ നീണ്ടുപോകും

Aswathi Kottiyoor

സ്വര്‍ണ്ണ വില വര്‍ധിച്ചു;പവന്‍ വില 38000ത്തിന് മുകളില്‍

Aswathi Kottiyoor
WordPress Image Lightbox