ഇന്നു മുതൽ ആറാട്ട് ദിവസമായ 28-ാം തീയ്യതി വരെ ഭക്തർക്ക് വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് ദർശനത്തിനെത്തിച്ചേരാം.
ദിവസവും 10000 ഭക്തർക്ക് വീതം ദർശനത്തിനുള്ള അനുമതി ലഭിക്കും.
ദർശനത്തിനെത്തുന്ന ഭക്തർക്ക് ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.