27.5 C
Iritty, IN
October 6, 2024
  • Home
  • kannur
  • ഒ​രു​വ​ർ​ഷ​ത്തെ ലോ​ക്​​ഡൗ​ണി​ന്​ ശേ​ഷം ആ​ദ്യ അ​ൺ റി​സ​ർ​വ്​​ഡ്​ ട്രെ​യി​നാ​യ ഷൊ​ർ​ണൂ​ർ-​ക​ണ്ണൂ​ർ-​ഷൊ​ർ​ണൂ​ർ മെ​മു ജി​ല്ല​യി​ലെ​ത്തി.
kannur

ഒ​രു​വ​ർ​ഷ​ത്തെ ലോ​ക്​​ഡൗ​ണി​ന്​ ശേ​ഷം ആ​ദ്യ അ​ൺ റി​സ​ർ​വ്​​ഡ്​ ട്രെ​യി​നാ​യ ഷൊ​ർ​ണൂ​ർ-​ക​ണ്ണൂ​ർ-​ഷൊ​ർ​ണൂ​ർ മെ​മു ജി​ല്ല​യി​ലെ​ത്തി.

ക​ണ്ണൂ​ർ: ഒ​രു​വ​ർ​ഷ​ത്തെ ലോ​ക്​​ഡൗ​ണി​ന്​ ശേ​ഷം ആ​ദ്യ അ​ൺ റി​സ​ർ​വ്​​ഡ്​ ട്രെ​യി​നാ​യ ഷൊ​ർ​ണൂ​ർ-​ക​ണ്ണൂ​ർ-​ഷൊ​ർ​ണൂ​ർ മെ​മു ജി​ല്ല​യി​ലെ​ത്തി. ആ​ദ്യ​മാ​യാ​ണ്​ മെ​യി​ൻ ലൈ​ൻ ഇ​ല​ക്ട്രി​ക്ക​ൽ മ​ൾ​ട്ടി​പ്പി​ൾ യൂ​നി​റ്റ് അ​ഥ​വ മെ​മു സ​ർ​വി​സ്​ ജി​ല്ല​യി​ലെ​ത്തു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങു​ക​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.

സ്​​റ്റേ​ഷ​നു​ക​ളി​ൽ ടി​ക്ക​റ്റ്​ കൗ​ണ്ട​റു​ക​ൾ ചൊ​വ്വാ​ഴ്​​ച മു​ത​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ചു.

മെ​മു ട്രെ​യി​നു​ക​ളി​ൽ ജ​ന​റ​ൽ, സീ​സ​ൺ ടി​ക്ക​റ്റു​ക​ൾ അ​നു​വ​ദി​ക്കും. 12 കാ​ർ റേ​ക്കി​ൽ 915 സീ​റ്റ് അ​ട​ക്കം 2634 പേ​ർ​ക്ക് യാ​ത്ര​ചെ​യ്യാം. 50 കി​ലോ​മീ​റ്റ​ർ​വ​രെ 30 രൂ​പ​യാ​ണ് നി​ര​ക്ക്.

ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ച 4.30ന്​ ​ഷൊ​ർ​ണൂ​രി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട്​ രാ​വി​ലെ 9.10നാ​ണ്​ മെ​മു​ ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. മാ​ഹി-7.54, ജ​ഗ​ന്നാ​ഥ ടെ​മ്പി​ൾ-7.59, ത​ല​ശ്ശേ​രി-8.09, എ​ട​ക്കാ​ട്-8.24, ക​ണ്ണൂ​ർ സൗ​ത്ത്-8.32 എ​ന്നീ സ്​​റ്റേ​ഷ​നു​ക​ളി​ലും മെ​മു​വി​ന്​ സ്​​റ്റോ​പ്പു​ണ്ട്. പാ​സ​ഞ്ച​റി​ന്​ സ്​​റ്റോ​പ്പു​ണ്ടാ​യി​രു​ന്ന മു​ക്കാ​ളി, ധ​ർ​മ​ടം എ​ന്നീ ഹാ​ൾ​ട്ട് സ്​​റ്റേ​ഷ​നു​ക​ളി​ൽ മെ​മു നി​ർ​ത്തി​ല്ല. വൈ​കീ​ട്ട്​ 5.20നാ​ണ്​ ക​ണ്ണൂ​രി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന സ​മ​യ​മെ​ങ്കി​ലും ചൊ​വ്വാ​ഴ്​​ച 5.40 ക​ഴി​ഞ്ഞാ​ണ്​ ട്രെ​യി​ൻ പു​റ​പ്പെ​ട്ട​ത്.

ക​ണ്ണൂ​ർ സൗ​ത്ത്-5.27, എ​ട​ക്കാ​ട്-5.36, ത​ല​ശ്ശേ​രി-5.49, ജ​ഗ​ന്നാ​ഥ ടെ​മ്പി​ൾ-5.54, മാ​ഹി-5.59 എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു സ്​​റ്റേ​ഷ​നു​ക​ളി​ൽ എ​ത്തു​ന്ന സ​മ​യം. ചൊ​വ്വാ​ഴ്​​ച ക​ണ്ണൂ​രി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട മെ​മു​വി​ന്​ 92 ടി​ക്ക​റ്റു​ക​ളാ​ണ്​ ന​ൽ​കി​യ​ത്. 58 സീ​സ​ൺ ടി​ക്ക​റ്റു​ക​ളും ന​ൽ​കി. ഇ​തി​ൽ 40 എ​ണ്ണ​വും പു​തു​ക്കി​യ​വ​യാ​ണ്.

മെ​മു ഓ​ടി​ത്തു​ട​ങ്ങി​യ​തോ​ടെ കോ​വി​ഡി​ന്​ ശേ​ഷം ആ​ദ്യ​മാ​യി യാ​ത്ര​ക്കാ​ർ​ക്ക്​ ജ​ന​റ​ൽ ടി​ക്ക​റ്റി​ൽ യാ​ത്ര​ചെ​യ്യാ​ൻ അ​വ​സ​ര​മൊ​രു​ങ്ങി. ഇ​തു​വ​രെ ടി​ക്ക​റ്റ്​ റി​സ​ർ​വ്​ ചെ​യ്​​താ​ൽ മാ​ത്ര​മേ പാ​സ​ഞ്ച​ർ, എ​ക്​​സ്​​പ്ര​സ്​ വ​ണ്ടി​ക​ളി​ൽ​പോ​ലും യാ​ത്ര​ അ​നു​വ​ദി​ച്ചി​രു​ന്നു​ള്ളൂ. രാ​വി​ലെ ക​ണ്ണൂ​രി​ലെ​ത്തു​ന്ന മെ​മു മം​ഗ​ളൂ​രു​വി​ലേ​ക്ക്​ നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

ആ​ദ്യ​മാ​യി ക​ണ്ണൂ​രി​ലെ​ത്തി​യ ഷൊ​ർ​ണൂ​ർ-​ക​ണ്ണൂ​ർ മെ​മു സ​ർ​വി​സി​ന് നോ​ർ​ത്ത് മ​ല​ബാ​ർ റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്​​സ് കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​ക്കാ​ർ സ്വീ​ക​ര​ണം ന​ൽ​കി.

ലോ​കോ ​ൈപ​ല​റ്റ് എം.​എ​സ്. അ​ശോ​ക​ൻ, അ​സി. ലോ​കോ ​ൈപ​ല​റ്റ് എം. ​വി​ഷ്ണു എ​ന്നി​വ​രെ ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി സ്വീ​ക​രി​ച്ചു. റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്​​സ്​​ അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലും സ്വീ​ക​ര​ണം ന​ൽ​കി.

Related posts

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ടി​പ്പ​ർ ലോ​റി വാ​ട​ക വ​ർ​ധി​പ്പി​ച്ചു

Aswathi Kottiyoor

ഇന്ന് ആറ് സ്റ്റേഷനുകൾ സ്ത്രീകൾ ഭരിക്കും…

Aswathi Kottiyoor

ഇ​ന്ദി​രാഗാ​ന്ധി ഫാ​സി​സ്റ്റു​ക​ളു​ടെ പേ​ടി​സ്വ​പ്നം: സ​ണ്ണി ജോ​സ​ഫ്

Aswathi Kottiyoor
WordPress Image Lightbox