24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ മ​ത്സ​രി​ക്കാ​ന്‍ വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ
Kerala

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ മ​ത്സ​രി​ക്കാ​ന്‍ വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ

വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ ധ​ര്‍​മ​ട​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കും. മ​ക്ക​ളു​ടെ നീ​തി​ക്കു​വേ​ണ്ടി​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. കു​ടും​ബ​ത്തി​നൊ​പ്പം നി​ല്‍​ക്കു​മെ​ന്ന് പ​റ​ഞ്ഞി​ട്ട് വാ​ക്കു​പാ​ലി​ക്കാ​ത്ത മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ശ​ബ്ദ​മു​യ​ര്‍​ത്താ​ന്‍ ല​ഭി​ക്കു​ന്ന അ​വ​സ​ര​മാ​ണി​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും. കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ തൃ​ശൂ​ര്‍ വ​രെ​യു​ള്ള പ്ര​തി​ഷേ​ധ യാ​ത്ര​യി​ല്‍ ധ​ര്‍​മ​ട​ത്ത് എ​ത്തി​യ​പ്പോ​ള്‍ നി​ര​വ​ധി അ​മ്മ​മാ​ര്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. വാ​ള​യാ​ര്‍ കേ​സി​ല്‍ വീ​ഴ്ച വ​രു​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഇ​വ​ര്‍ ക​ഴി​ഞ്ഞ​മാ​സം ത​ല​മു​ണ്ഡ​നം ചെ​യ്തും പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

Related posts

*മട്ടന്നൂർ ടൗണിലെ ആക്രിക്കടയിൽ വൻ തീപ്പിടുത്തം*

Aswathi Kottiyoor

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ജോർജ് ഓണക്കൂറിന്.

Aswathi Kottiyoor

ജനന,മരണ,വിവാഹ സര്‍ട്ടിഫിക്കറ്റുകളുടെ ലഭ്യത ഒരുക്കി തദ്ദേശസ്വയംഭരണ വകുപ്പ് സ്റ്റാൾ

WordPress Image Lightbox