23.8 C
Iritty, IN
October 6, 2024
  • Home
  • Iritty
  • എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ കയറി ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു……..
Iritty

എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ കയറി ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു……..

ഇരിട്ടി: എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ കയറി ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു.  മൂന്ന് സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ക്ക് പരിക്കേറ്റു.അബ്കാരി കേസ് പ്രതിയുടെ നേതൃത്വത്തിലുള്ള സംഘമാണ്  ആക്രമം നടത്തിയത്. അബ്കാരി കേസ്സുകളില്‍ പ്രതിയായ വയത്തൂര്‍ സ്വദേശി ജോജോ പഞ്ഞിക്കാരനും ഇയാളുടെ സുഹൃത്തുക്കളായ കുര്യന്‍, ഷാജി  എന്നിവരും  ചേര്‍ന്നാണ് മദ്യ ലഹരിയിൽ ഓഫീസില്‍ കയറി ആക്രമണം നടത്തിയത്.ആക്രമണം നടത്തിയവരെ തടഞ്ഞു വച്ച് ഇരിട്ടി പൊലീസിന് കൈമാറി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Related posts

സാന്ത്വന സ്‌പര്‍ശം; മന്ത്രിമാരുടെ അദാലത്തിന്‌ ഇരിട്ടിയില്‍ തുടക്കമായി……….

Aswathi Kottiyoor

കാട്ടാന അക്രമത്തിൽ മരണമടഞ്ഞ രഘുവിന്റെ വീട് ഇരിട്ടി എസ്എൻഡിപി യൂണിയൻ ഭാരവാഹികൾ സന്ദർശിച്ചു

Aswathi Kottiyoor

ആറളം ഫാമിൽ കടന്നു കൂടിയ കാട്ടാനകളെ ഞായറാഴ്ച തുരത്തും…

Aswathi Kottiyoor
WordPress Image Lightbox