• Home
  • kannur
  • ജി​ല്ല​യി​ൽ കോ​വി​ഡ് മെ​ഗാ വാ​ക്‌​സി​നേ​ഷ​ൻ ക്യാ​മ്പ് ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ
kannur

ജി​ല്ല​യി​ൽ കോ​വി​ഡ് മെ​ഗാ വാ​ക്‌​സി​നേ​ഷ​ൻ ക്യാ​മ്പ് ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ കോ​വി​ഡ് മെ​ഗാ വാ​ക്‌​സി​നേ​ഷ​ൻ ക്യാ​മ്പ് ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. മെ​ഗാ ക്യാ​മ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ​ത​ല മീ​റ്റിം​ഗ് ഇ​ന്ന​ലെ ന​ട​ന്നു. ഓ​ൺ​ലൈ​നാ​യി ന​ട​ന്ന മീ​റ്റിം​ഗി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​നാ​രാ​യ​ണ നാ​യ്ക് , ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എം. പ്രീ​ത , ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​പി.​കെ. അ​നി​ൽ കു​മാ​ർ, ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​ബി സ​ന്തോ​ഷ് , വി​വി​ധ വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ ഐ​എം​എ, ഐ​എ​പി, സ്വ​കാ​ര്യ ആ​ശു​പ​ത്രി പ്ര​തി​നി​ധി​ക​ൾ, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ജി​ല്ല​യി​ൽ ആ​റ് സ്ഥ​ല​ങ്ങ​ളി​ൽ മെ​ഗാ വാ​ക്‌​സി​നേ​ഷ​ൻ ക്യാ​മ്പ് ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ക​ണ്ണൂ​ർ, ത​ല​ശേ​രി, പ​യ്യ​ന്നൂ​ർ , ത​ളി​പ്പ​റ​മ്പ്, ഇ​രി​ട്ടി, കൂ​ത്തു​പ​റ​മ്പ് എ​ന്നീ ന​ഗ​ര​ങ്ങ​ൾ കേ​ന്ദീ​ക​രി​ച്ചാ​ണ് ക്യാ​മ്പു​ക​ൾ ന​ട​ത്തു​ന്ന​ത്. ഓ​രോ ക്യാ​മ്പി​ലും 500 മു​ത​ൽ1000 വ​രെ ആ​ളു​ക​ൾ​ക്ക് വാ​ക്‌​സി​നേ​ഷ​ൻ ന​ൽ​കും. സ​മ​യ​ബ​ന്ധി​ത​മാ​യി വാ​ക്‌​സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ക്യാ​മ്പു​യി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​ഭ്യ​ർ​ഥി ക്യാ​മ്പ് സ്ഥ​ല​ത്തു സേ​വ​നം ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ള്ള വൊ​ള​ണ്ടി​യ​ർ​മാ​ർ, ഡാ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ​മാ​ർ, ഭ​ക്ഷ​ണം വെ​ള്ളം തു​ട​ങ്ങി​യ​വ ന​ല്കാ​ൻ സ​ന്ന​ദ്ധ​ത​യു​ള്ള​വ​ർ താ​ഴെയുള്ള ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. 0497 – 2700709 , 270 01 94.

Related posts

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു

Aswathi Kottiyoor

സംരംഭങ്ങളുടെ പരമ്പരയൊരുക്കി ആറളം പഞ്ചായത്തും കുടുംബശ്രീയും

Aswathi Kottiyoor

ഒരു ചാക്ക് കാലിത്തീറ്റയുടെ സബ്സിഡി 100 രൂപയായി വർധിപ്പിച്ച് മിൽമ………..

Aswathi Kottiyoor
WordPress Image Lightbox