23.8 C
Iritty, IN
October 6, 2024
  • Home
  • aralam
  • ഇനി ഞാൻ ഒഴുകട്ടെ ; കക്കുവ പുഴ ശുചീകരണവും തടയണ നിർമാണവും
aralam

ഇനി ഞാൻ ഒഴുകട്ടെ ; കക്കുവ പുഴ ശുചീകരണവും തടയണ നിർമാണവും

ഹരിത കേരള മിഷൻ – ജല ശ്യംഖലകളുടെ വീണ്ടെടുപ്പിനായുള്ള ജലാശയങ്ങളുടെ ശുചീകരണവും തടയണ നിർമ്മാണത്തിന്റെയും ഭാഗമായി ആറളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്, ഭരണസമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ കീഴ്പള്ളി കക്കുവ പുഴ വൃത്തിയാക്കുകയും തടയണ നിർമ്മിക്കുകയും ചെയ്തു

Related posts

11 കോ​ടി​യു​ടെ ആ​ദ്യ​ഗ​ഡു കൈ​മാ​റി: എ​സ്റ്റി​മേ​റ്റ് പു​തു​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് അ​നു​മ​തി

Aswathi Kottiyoor

ആറളം ഫാമിലെ കൃഷിയിടത്തില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഞായറാഴ്ച്ച വനത്തിലേക്ക് തുരത്തും………

Aswathi Kottiyoor

കാട്ടാന ഭീതി ഒഴിയാതെ ആറളം ഫാം ആനയെക്കണ്ട് ഭയന്നോടിയ തൊഴിലാളിക്ക് വീണ് പരിക്ക്………….

Aswathi Kottiyoor
WordPress Image Lightbox