24.2 C
Iritty, IN
October 6, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ പന്ന്യാം മലയിൽ നിന്ന് വൻ സ്ഫോടകശേഖരം പിടികൂടി
Kottiyoor

കൊട്ടിയൂർ പന്ന്യാം മലയിൽ നിന്ന് വൻ സ്ഫോടകശേഖരം പിടികൂടി

കൊട്ടിയൂർ പന്ന്യാം മലയിൽ നിന്ന് വൻ സ്ഫോടകശേഖരം പിടികൂടി. പടക്കം നിർമ്മിക്കാനായി അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കളാണ് കേളകം സി ഐ യുടെ നേതൃത്വത്തിൽ പിടികൂടിയത്. പന്ന്യാംമല സ്വദേശി തൈപറമ്പിൽ വിശ്വന്റെ വീട്ടിൽ നിന്നാണ് ഇവ പിടികൂടിയത്

Related posts

ഓൺലൈൻ ജ്ഞാ​ന​യ​ജ്ഞം ന​ട​ത്തി

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

Aswathi Kottiyoor

കൊട്ടിയൂർ സ്വദേശി കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox