24.4 C
Iritty, IN
October 4, 2024
  • Home
  • kannur
  • ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം
kannur

ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം

ക​ണ്ണൂ​ർ: ബേ​പ്പൂ​ര്‍ ന​ടു​വ​ട്ടം സ​ര്‍​ക്കാ​ര്‍ ക്ഷീ​ര പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തു​ന്നു. മാ​ര്‍​ച്ച് 15 ന് ​രാ​വി​ലെ 10.30 മു​ത​ല്‍ 12.30 വ​രെ ശാ​സ്ത്രീ​യ പ​ശു​പ​രി​പാ​ല​നം എ​ന്ന വി​ഷ​യ​ത്തി​ല്‍ ഓ​ണ്‍​ലൈ​നാ​യാ​ണ് പ​രി​ശീ​ല​നം.
താ​ത്പ​ര്യ​മു​ള്ള ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ dtckkdonlinetrg@ gmail. com എ​ന്ന ഇ-​മെ​യി​ല്‍ മു​ഖേ​ന പേ​രും ഫോ​ണ്‍ ന​മ്പ​റും 13 ന​കം ന​ല്‍​ക​ണം.

Related posts

ഉരുപ്പുംകുറ്റി പന്നിഫാം കെട്ടിടങ്ങൾ 
സർക്കാർ മിച്ചഭൂമിയിൽ

Aswathi Kottiyoor

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന………..

Aswathi Kottiyoor

അ​തി​ഥിതൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് തു​ട​ക്കം

Aswathi Kottiyoor
WordPress Image Lightbox