25.2 C
Iritty, IN
October 2, 2024
  • Home
  • kannur
  • വി​മാ​ന​ത്താ​വ​ള​ത്തി​ലെ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്ക​ണം: മു​സ്‌​ലിം ലീ​ഗ്
kannur

വി​മാ​ന​ത്താ​വ​ള​ത്തി​ലെ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്ക​ണം: മു​സ്‌​ലിം ലീ​ഗ്

ക​ണ്ണൂ​ർ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന​വ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​താ​തു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് 72 മ​ണി​ക്കൂ​ർ മു​മ്പ് പ​രി​ശോ​ധി​ച്ച കോ​വി​ഡ് നെ​ഗ​റ്റീ​വ് ടെ​സ്റ്റ് റി​സ​ൽ​ട്ടു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന​വ​ർ വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്ന നി​ർ​ദേ​ശം ഖേ​ദ​ക​ര​മാ​ണ്. കു​ടും​ബ​വു​മാ​യി നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്കാ​ണ് ഇ​ത് കൊ​ണ്ട് ഏ​റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സ്വ​കാ​ര്യ ഏ​ജ​ൻ​സി​യെ​യാ​ണ് എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ പ​രി​ശോ​ധ​ന​ക്കാ​യി ഏ​ൽ​പ്പി​ച്ചി​ട്ടു​ള്ള​ത് പി​ഞ്ചു​കു​ട്ടി​ക​ൾ​ക്ക​ട​ക്കം പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഇ​വ​ർ നി​ർ​ബ​ന്ധം പി​ടി​ക്കു​ക​യാ​ണ്. ഈ ​തീ​രു​മാ​ന​ത്തി​ൽ​നി​ന്നും അ​ധി​കൃ​ത​ർ പി​ന്മാ​റ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ക​ണ്ണൂ​ർ ബാ​ഫ​ഖി സൗ​ധ​ത്തി​ൽ ന​ട​ന്ന യോ​ഗം മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ജി​ല്ലാ നി​രീ​ക്ഷ​ക​നു​മാ​യ പി.​എം.​എ. സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. അ​ബ്ദു​ൾ ഖാ​ദ​ർ മൗ​ല​വി, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ക​രീം ചേ​ലേ​രി, അ​ബ്ദു​റ​ഹി​മാ​ൻ ക​ല്ലാ​യി, വി.​പി. വ​മ്പ​ൻ, പി.​വി. സൈ​നു​ദ്ദീ​ൻ, ടി.​എ. ത​ങ്ങ​ൾ, ഇ​ബ്രാ​ഹിം മു​ണ്ടേ​രി, കെ.​ടി.​സ​ഹ​ദു​ള്ള, കെ.​എ. ല​ത്തീ​ഫ്, ഇ​ബ്രാ​ഹിം കു​ട്ടി തി​രു​വ​ട്ടൂ​ർ, കെ.​പി. താ​ഹി​ർ, എം.​പി.​എ. റ​ഹീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

എ​ല്‍​പി​ജി ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി​മു​ട​ക്കി​ലേ​ക്ക്

Aswathi Kottiyoor

ക​ർ​ഷ​ക​സം​ര​ക്ഷ​ണം സ​മൂ​ഹ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​ന് അ​നി​വാ​ര്യം: മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്

Aswathi Kottiyoor

കൂത്തുപറമ്പിൽ 
ഷീ ലോഡ്ജ് ഒരുങ്ങി

Aswathi Kottiyoor
WordPress Image Lightbox