24.2 C
Iritty, IN
October 5, 2024
  • Home
  • kannur
  • മൊ​റാ​ഴ, ഉ​ളി​ക്ക​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
kannur

മൊ​റാ​ഴ, ഉ​ളി​ക്ക​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു

ക​ണ്ണൂ​ർ: ആ​ര്‍​ദ്രം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ര്‍​ത്തി​യ മൊ​റാ​ഴ, ഉ​ളി​ക്ക​ല്‍ എ​ഫ്എ​ച്ച്സി​ക​ള്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ആ​ര്‍​ദ്രം പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഉ​ളി​ക്ക​ല്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​യി ഉ​യ​ര്‍​ത്തി​യ​ത്. പു​റ​വ​യ​ലി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ കെ.​സി. ജോ​സ​ഫ് എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി. ഉ​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ഷാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​എ​സ്. ലി​സി, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ര​ഞ്ജി​ത്ത് മാ​ത്യു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണം: ഡി​എം​ഒ

Aswathi Kottiyoor

ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പേ​വി​ഷ​ബാ​ധ കു​ത്തി​വ​യ്പി​നു​ള്ള മ​രു​ന്നി​ല്ല

Aswathi Kottiyoor

മാ​ട്ടൂ​ൽ, ഉ​ദ​യ​ഗി​രി ആ​ശു​പ​ത്രി​ക​ൾ​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം

Aswathi Kottiyoor
WordPress Image Lightbox