30.4 C
Iritty, IN
October 6, 2024
  • Home
  • Wayanad
  • വ​യ​നാ​ട്ടി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മി​ക്കു​ന്നു
Wayanad

വ​യ​നാ​ട്ടി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മി​ക്കു​ന്നു

വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മാ​ന​ന്ത​വാ​ടി​യി​ല്‍ നി​ർ​മി​ക്കാ​ന്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​നം. മാ​ന​ന്ത​വാ​ടി​ക്ക​ടു​ത്ത് ബോ​യ്സ് ടൗ​ണി​ലെ സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ല്‍ പു​തി​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ണ്ടാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. അ​തി​ന്‍റെ പ​ണി പൂ​ര്‍​ത്തി​യാ​കും വ​രെ മാ​ന​ന്ത​വാ​ടി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​യി പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

നേ​ര​ത്തെ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ബോ​യ്സ്ടൗ​ണി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പ​രി​സ്ഥി​തി പ്ര​ശ്ന​മി​ല്ലാ​ത്ത​തി​നാ​ല്‍ ഇ​വി​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് സു​മു​ച്ച​യ​മു​ണ്ടാ​ക്കാ​മെ​ന്ന ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ടാ​ണ് നി​ല​വി​ലെ തീ​രു​മാ​നം.

Related posts

*കാട്ടാനശല്യം മൂലം കൃഷിനാശം: യുവകർഷകൻ ജീവനൊടുക്കി.*

Aswathi Kottiyoor

അമ്മയെ കൊന്ന ശേഷം മകന്‍ ജീവനൊടുക്കി; സംഭവം വൈത്തിരിയിൽ

Aswathi Kottiyoor

സമ്പുഷ്ടീകരിച്ച അരി വിതരണം; രക്തജന്യരോഗികളേറെയുള്ള വയനാട്ടില്‍ വലിയ പ്രത്യാഘാതമുണ്ടാവുമെന്ന് ആശങ്ക.

Aswathi Kottiyoor
WordPress Image Lightbox