22.5 C
Iritty, IN
September 8, 2024
  • Home
  • Iritty
  • ലൈബ്രേറിയൻസ് യൂനിയൻ താലൂക്ക് സംഗമം നടന്നു…………..
Iritty

ലൈബ്രേറിയൻസ് യൂനിയൻ താലൂക്ക് സംഗമം നടന്നു…………..

ഇരിട്ടി:കേരള സംസ്ഥാന ലൈബ്രേറിയൻസ് യൂനിയൻ ഇരിട്ടി താലൂക്ക് കൺവെൻഷൻ ഇരിട്ടിയിൽ ജില്ലാ പഞ്ചായത്തംഗം ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ലാ കമ്മറ്റി അംഗം പ്രസീത സുരേഷ് അധ്യക്ഷയായി
ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ലൈബ്രേറിയൻമാരായ പ്രീത ഗംഗാധരൻ, രാഖി കെ എന്നിവരെ കൺവെൻഷനിൽ ബിനോയ് കുര്യൻ അനുമോദിച്ചു. ഉന്നത വിജയികളേയും ലോക് ഡൗൺ ഫെസ്റ്റ് വിജയികളേയും ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ അനുമോദിച്ചു. യൂനിയൻ ജില്ലാ സെക്രട്ടറി കെ രാജൻ, കൗൺസിലർ പി. രഘു, എം സി ജയ കൃഷ്ണൻ ,രാഗേഷ് മട്ടന്നൂർ, രജീഷ് നടുവ നാട് സംസാരിച്ചു.

Related posts

ഇ​രി​ട്ടി​ മേഖലയിൽ വി​വി​ധയിടങ്ങ​ളി​ൽ തീ​പി​ടി​ത്തം

Aswathi Kottiyoor

ഇരിട്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് മാർക്കറ്റിങ്ങ് കിയോസ്ക് ഉത്സവ ചന്ത, ബെയ്ക്ക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു……….

Aswathi Kottiyoor

ബഷീർ അനുസ്മരണം നടത്തി

Aswathi Kottiyoor
WordPress Image Lightbox