24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കണ്ണൂര്‍ ജില്ലയില്‍ 253പേര്‍ക്ക് കൂടി കൊവിഡ്; 225 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………
kannur

കണ്ണൂര്‍ ജില്ലയില്‍ 253പേര്‍ക്ക് കൂടി കൊവിഡ്; 225 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………

ജില്ലയില്‍ വെള്ളിയാഴ്ച (ഫെബ്രുവരി 5) 253 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 225 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒമ്പത് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 15 പേര്‍ വിദേശത്തു നിന്നെത്തിയവരും നാല് ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം മൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 20
ആന്തൂര്‍ നഗരസഭ 18
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 12
തലശ്ശേരി നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 2
ആലക്കോട് 5
ആറളം 3
അയ്യന്‍കുന്ന് 6
അഴീക്കോട് 3
ചെമ്പിലോട് 6
ചെങ്ങളായി 2
ചെറുകുന്ന് 3
ചെറുപുഴ 1
ചെറുതാഴം 2
ചിറക്കല്‍ 6
ചിറ്റാരിപ്പറമ്പ് 6
ചൊക്ലി 1
ധര്‍മ്മടം 1
ഏഴോം 1
കടമ്പൂര്‍ 2
കതിരൂർ 4
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 2
കീഴല്ലൂര്‍ 1
കേളകം 5
കൊളച്ചേരി 1
കോളയാട് 9
കൂടാളി 1
കോട്ടയം മലബാര്‍ 7
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 3
കുറുമാത്തൂർ 3
മാടായി 5
മാലൂര്‍ 6
മാങ്ങാട്ടിടം 3
മാട്ടൂല്‍ 3
മയ്യില്‍ 2
മുണ്ടേരി 3
മുഴപ്പിലങ്ങാട് 2
നടുവില്‍ 2
നാറാത്ത് 1
ന്യൂമാഹി 2
പടിയൂര്‍ 3
പന്ന്യന്നൂര്‍ 3
പാട്യം 4
പെരളശ്ശേരി 2
പേരാവൂര്‍ 4
പെരിങ്ങോം-വയക്കര 2
പിണറായി 5
രാമന്തളി 1
തില്ലങ്കേരി 5
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 2
വേങ്ങാട് 9
കൊല്ലം 1

Related posts

കണ്ണൂർ ചാലയിൽ പാൽ വണ്ടി 10 കടകൾ ഇടിച്ചുതകർത്തു; വൻ ദുരന്തം ഒഴിവായത് പുലർച്ചെയായതിനാൽ

Aswathi Kottiyoor

മു​ഴ​പ്പി​ല​ങ്ങാ​ട്-​ധ​ർ​മ​ടം ബീ​ച്ച്-​ദ്വീ​പ് ടൂ​റി​സം ശൃം​ഖ​ല: ആ​ദ്യ​ഘ​ട്ട പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​കു​ന്നു

Aswathi Kottiyoor

എന്റെയും കുടുംബത്തിന്റെയും കോവിഡ്‌ വാക്‌സിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌; കേന്ദ്ര നയത്തിനെതിരെ കേരളത്തിന്റെ പ്രതിഷേധ ക്യാമ്പയിൻ………..

Aswathi Kottiyoor
WordPress Image Lightbox