22.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • താൽക്കാലിക ലിഫ്റ്റിൽ നിന്ന് സാധനങ്ങൾ കയറ്റുന്നതിനിടെ അപകടത്തിൽ മരണപ്പെട്ടു
kannur

താൽക്കാലിക ലിഫ്റ്റിൽ നിന്ന് സാധനങ്ങൾ കയറ്റുന്നതിനിടെ അപകടത്തിൽ മരണപ്പെട്ടു

മാവിലായി:മുണ്ടലൂർ പടിഞ്ഞാറ് സുധീഷ് ക്ലബ്ബിന് സമീപം ചാലുപറമ്പത്ത് ദേവദാസൻ്റെ മകൻ ജിഷ്ണു എൻ കെ (24) കണ്ണുർ പള്ളിക്കുളത്തെ ജോലി സ്ഥലത്ത് ഫർണിച്ചർ കടയുടെ മൂന്നാം നിലയിൽ നിന്ന് താൽക്കാലിക ലിഫ്റ്റിലേക്ക് സാധനങ്ങൾ കയറ്റുന്നതിനിടയിൽ സംഭവിച്ച അപകടത്തിൽ മരണപ്പെട്ടു.അമ്മ: നന്ദിനി .സഹോദരൻ: നിഥിൻ.സംസ്ക്കാരം ഇന്ന് ( 4.02.21 )  12ന് പെരളശ്ശേരി പഞ്ചായത്ത് ശ്മശാനം

Related posts

സ്കൂ​ൾ തു​റ​ന്നി​ട്ട് ഒ​രാ​ഴ്ച; ഹാ​ജ​ർ 50 ശ​ത​മാ​നം

Aswathi Kottiyoor

കണ്ണൂരിൽ വീട്ടുമുറ്റത്ത്‌ നിർത്തിയിട്ട സ്‌കൂട്ടറിനും ഓട്ടോറിക്ഷയ്‌ക്കും തീയിട്ടു

Aswathi Kottiyoor

സുരക്ഷാഭീഷണി; ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഫൈ​ബ​ർ വ​ള്ള​ങ്ങ​ൾ നീ​ക്കും

Aswathi Kottiyoor
WordPress Image Lightbox