30 C
Iritty, IN
October 2, 2024
  • Home
  • Uncategorized
  • പൂനെ ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ പൈലറ്റ് ആയിരുന്ന മലയാളിയും, വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്
Uncategorized

പൂനെ ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ പൈലറ്റ് ആയിരുന്ന മലയാളിയും, വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്

പൂനെ: പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണ് ‌മരിച്ചവരിൽ മലയാളിയും ഉൾപ്പെടുന്നതായി റിപ്പോർട്ട്. പൈലറ്റ് മലയാളിയായ ഗിരീഷ് പിള്ളയാണ് അപകടത്തിൽ മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശിയാണ് ​ഗിരീഷ് പിള്ള. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ​ഗിരീഷ് പിള്ള. പൂനെയിലെ ബാവ്ധാനിലാണ് അപകടം ഉണ്ടായത്. മൂന്ന് പേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഏത് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

Related posts

ഇത് മനുഷ്യത്വമില്ലായ്മ, മൂന്നിലൊന്ന് പേർക്ക് തൊഴിൽ നഷ്ടമാകും’; ജോലി സമയം 14 മണിക്കൂറാക്കുന്നതിനെതിരെ ടെക്കികൾ

Aswathi Kottiyoor

2014 മുതൽ 15 വിവാഹം; ഡോക്ടറും എൻജിനീയറുമായി ആൾമാറാട്ടം: ബെംഗളൂരു സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും; കേരളത്തിലെ 18 എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യും

Aswathi Kottiyoor
WordPress Image Lightbox