24.6 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • ഹുബ്ബു റസൂൽ” ദഫ് മത്സരം: അടക്കാത്തോട് നൂറുൽ ഹുദാ മദ്രസക്ക് രണ്ടാം സ്ഥാനം
Uncategorized

ഹുബ്ബു റസൂൽ” ദഫ് മത്സരം: അടക്കാത്തോട് നൂറുൽ ഹുദാ മദ്രസക്ക് രണ്ടാം സ്ഥാനം

അടയ്ക്കത്തോട്: വയനാട് കെല്ലൂർ കാറാട്ട്കുന്ന് ഷംസുൽ ഉലമ നഗർ ഹുബ്ബു റസൂൽ
മിലാദ് കോൺഫറൻസിൽ നടന്ന ദഫ് മത്സരത്തിൽ അടക്കാത്തോട് നൂറുൽ ഹുദാ മദ്രസ ദഫ് സംഘത്തിന് രണ്ടാം സ്ഥാനം. ആറ് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ നിന്നാണ് അടക്കാത്തോട് ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.നജാദ് അഹമ്മദ്, ഫാരിസ് ഷമീർ എന്നിവർ ടീമിനുവേണ്ടി മെമൻ്റോ ഏറ്റു വാങ്ങി.വയനാട് അൽ ഇസ്‌ലാം കരിങ്കാലി ദഫ് ടീമാണ് ഒന്നാം സ്ഥാനം നേടിയത്.
വിജയികൾക്ക് ക്യാഷ് അവാർഡും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും ലഭിച്ചു.
വിജയികൾക്ക് അടക്കാത്തോട് മുഹിയുദ്ധീൻ ജുമാമസ്ജിദ് കമ്മിറ്റിയും
മദ്രസ പിടിഎ കമ്മിറ്റിയും
സ്വീകരണം നൽകി.

Related posts

പുഴ നടത്തം സംഘടിപ്പിച്ചു

Aswathi Kottiyoor

കൊളക്കാട് വാൻ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

Aswathi Kottiyoor

ലോകകപ്പ് തോൽവിക്ക് പിന്നാലെ മറ്റൊരു തിരിച്ചടി; ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി സസ്പെൻഡ് ചെയ്തു

Aswathi Kottiyoor
WordPress Image Lightbox