23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • പുഴ നടത്തം സംഘടിപ്പിച്ചു
Uncategorized

പുഴ നടത്തം സംഘടിപ്പിച്ചു

കണിച്ചാര്‍: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കണിച്ചാര്‍ പഞ്ചായത്തില്‍ കാളികയം മുതല്‍ അണുങ്ങോട് വരെ പുഴ നടത്തം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയി കുര്യന്‍ ഉദ്ഘാടനം ചെയ്തു. കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് വടശേരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോജന്‍ ഇടത്താഴെ, ക്ഷേമകാര്യ സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലിസമ്മ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ സുരേഖ സജി, ഷോജറ്റ് ചന്ദ്രന്‍ക്കുന്നേല്‍, വിജി അബ്രഹാം, പഞ്ചായത്ത് സെക്രട്ടറി എന്‍ പ്രദീപന്‍, അഖില്‍ കെ എന്നിവര്‍ പങ്കെടുത്തു.

Related posts

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ; ‘രാമജ്യോതി’ കൊണ്ടുവരുന്നത് 2 മുസ്ലിം വനിതകൾ

Aswathi Kottiyoor

കാർ ഇടിച്ചു കയറ്റി, നടപ്പാതയിൽ ഉറങ്ങിക്കിടന്ന യുവാവിന് ദാരുണാന്ത്യം;രാജ്യസഭാ എംപിയുടെ മകൾക്ക് ജാമ്യം

Aswathi Kottiyoor

വേഷമഴിച്ചുവെച്ച് ആറുപതിറ്റാണ്ടുകൾ; വീണ്ടും കഥകളി അരങ്ങിലെത്തി ദേവയാനി ദേവി

Aswathi Kottiyoor
WordPress Image Lightbox