29.1 C
Iritty, IN
September 22, 2024
  • Home
  • Uncategorized
  • പൊന്ന് പൊള്ളുന്നു; വില ഇന്നും സർവ്വകാല റെക്കോർഡിൽ തന്നെ
Uncategorized

പൊന്ന് പൊള്ളുന്നു; വില ഇന്നും സർവ്വകാല റെക്കോർഡിൽ തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല ഉയരത്തിൽ തുടരുന്നു. ഇന്നലെ പവന് രൂപ വർധിച്ച് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കെത്തി.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 55,680 രൂപയാണ്

വൻകിട നിക്ഷേപകർ ഉയർന്ന വിലയിൽ നിന്നും ലാഭമെടുത്ത് തുടങ്ങിയതോടെ സ്വർണവില കുതിക്കുകയാണ്. കൂടാതെ, പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് വില റെക്കോർഡിലേക്ക് എത്തുകയായിരുന്നു.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6960 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5775 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 96 രൂപയാണ്.

Related posts

തോന്നിവാസം അതിരുവിടുമ്പോൾ!!’ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോ’; യുവതിയെയും മകളെയും കണ്ടക്ടർ സ്വകാര്യ ബസില്‍നിന്നും ഇറക്കിവിട്ടു, പരാതി…

Aswathi Kottiyoor

ട്രെയിനിൽ മിഡിൽ ബെർത്ത് നിവര്‍ത്തിവെയ്ക്കാന്‍ ചങ്ങലയില്ല; പരാതിയുമായി നിരവധി യാത്രക്കാര്‍, ഒടുവില്‍ പരിഹാരം

Aswathi Kottiyoor

കൊട്ടിയൂര്‍ മന്ദംചേരിയില്‍ വീട്ടുമുറ്റത്ത് അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍.

Aswathi Kottiyoor
WordPress Image Lightbox