• Home
  • Uncategorized
  • കൊട്ടിയൂര്‍ മന്ദംചേരിയില്‍ വീട്ടുമുറ്റത്ത് അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍.
Uncategorized

കൊട്ടിയൂര്‍ മന്ദംചേരിയില്‍ വീട്ടുമുറ്റത്ത് അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍.

കൊട്ടിയൂർ: കൊട്ടിയൂർ മന്ദംഞ്ചേരിയിൽ വീട്ടുമുറ്റത്ത് അജ്ഞാത ജീവിയുടെ കാൽപ്പാടുകൾ. കടുവയാണെന്ന് കോളനി നിവാസികൾ. ഇന്ന് രാവിലെയാണ് വീട്ടുമുറ്റത്ത് അജ്ഞാത ജീവിയുടെ കാൽപ്പാടുകൾ ശ്രദ്ധയിൽപ്പെട്ടത്. മുറ്റത്ത് ജലം കെട്ടിക്കിടന്നിരുന്നു,അതിലാണ് കാൽപ്പാടുകൾ പതിഞ്ഞത്. സംഭവത്തെ തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി മുഴക്കുന്ന് ഗോപിയുടെ വീട്ടുമുറ്റത്താണ് കാൽപ്പാടുകൾ കണ്ടത്. കാൽപ്പാടുകൾ ഏതു ജീവിയുടേതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

Related posts

ബിപിഎല്‍, എസ് സി, എസ് ടി വിഭാഗത്തിന് സൗജന്യം, മറ്റുള്ളവര്‍ക്ക് 75 % സര്‍ക്കാര്‍ സബ്സിഡി; എൻഐഎഫ്എൽ കോഴിക്കോടും

Aswathi Kottiyoor

മീഡിയവണ്ണിന്റെ സംപ്രേഷണ വിലക്ക് നീക്കി; കോടതി വിധിപ്രകാരം ലൈസൻസ് പുതുക്കി നൽകി കേന്ദ്രസർക്കാർ

വെടിപൊട്ടിച്ച് അരിക്കൊമ്പനെ മാറ്റാൻ നീക്കം; മേഘമലയിലേക്ക് സഞ്ചാരികളെ കടത്തിവിടില്ല

WordPress Image Lightbox