31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • കസവണിഞ്ഞ് പുതിയ ബോയിംഗ്‌ വിമാനം, ഓണാഘോഷം വാനോളമെത്തിച്ച് എയർ ഇന്ത്യ
Uncategorized

കസവണിഞ്ഞ് പുതിയ ബോയിംഗ്‌ വിമാനം, ഓണാഘോഷം വാനോളമെത്തിച്ച് എയർ ഇന്ത്യ

കോഴിക്കോട്‌, ലഖ്‌നൗ, മംഗലാപുരം, മുംബൈ, പൂണെ, റാഞ്ചി, സൂറത്ത്‌, വിജയവാഡ, വാരണാസി, വിശാഖപട്ടണം, ജിദ്ദ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക്‌ വണ്‍ സ്‌റ്റോപ്‌ സര്‍വീസുകളുമുണ്ട്‌.

കോഴിക്കോട്‌ നിന്നും 86 സര്‍വ്വീസുകളാണുള്ളത്‌. ബാംഗ്ലൂര്‍, അല്‍ഐന്‍, അബുദാബി, ബഹ്‌റൈന്‍, ദമാം, ദോഹ, ദുബൈ, ജിദ്ദ, കുവൈറ്റ്‌, മസ്‌ക്കറ്റ്‌, റാസല്‍ഖൈമ, റിയാദ്‌, സലാല, ഷാര്‍ജ എന്നിവിടങ്ങളിലേക്ക്‌ നേരിട്ട്‌ വിമാന സര്‍വീസുകളുണ്ട്‌. അയോധ്യ, ബാഗഡോഗ്ര, ഭുവനേശ്വര്‍, ചെന്നൈ, ഡെല്‍ഹി, ഗോവ, ഗുവാഹത്തി, ഗ്വാളിയര്‍, ഹൈദരാബാദ്‌, ഇന്‍ഡോര്‍, ജയ്‌പൂര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മംഗലാപുരം, മുംബൈ, പൂണെ, റാഞ്ചി, സൂറത്ത്‌, തിരുവനന്തപുരം, വിജയവാഡ, വാരണാസി, വിശാഖപട്ടണം എന്നിവിടങ്ങളിലേക്ക്‌ വണ്‍ സ്‌റ്റോപ്‌ സര്‍വീസുകളുമുണ്ട്‌.

കണ്ണൂരില്‍ നിന്നും 57 വിമാന സര്‍വീസുകളാണ്‌ ആഴ്‌ച തോറും എയര്‍ ഇന്ത്യ എക്‌സ്‌പ്രസിനുള്ളത്‌. അബുദാബി, ബഹ്‌റൈന്‍, ദമാം, ദോഹ, ദുബൈ, ജിദ്ദ, കുവൈറ്റ്‌, മസ്‌ക്കറ്റ്‌, റാസല്‍ഖൈമ, റിയാദ്‌, ഷാര്‍ജ്‌ എന്നിവടങ്ങളിലേക്ക്‌ നേരിട്ട്‌ വിമാനങ്ങളുണ്ട്‌. തിരുവനന്തപുരത്തേക്ക്‌ വണ്‍ സ്റ്റോപ്‌ വിമാന സര്‍വ്വീസുമുണ്ട്‌.

Related posts

ഒരൊറ്റ ക്ലിക്ക്, മലയാളിയെ തേടിയെത്തിയത് അപൂര്‍വ്വ അംഗീകാരം! 1500ലേറെ ഫോട്ടോകളില്‍ ഭാഗ്യം പതിഞ്ഞ ആ ചിത്രം

Aswathi Kottiyoor

സൈറ്റിലുണ്ടായിരുന്നത് 75പേർ, അഞ്ച് നില കെട്ടിടം നിലംപൊത്തിയത് നിമിഷങ്ങൾക്കുള്ളിൽ, 2 മരണം, നിരവധിപ്പേർ കുടുങ്ങി

കൊല്ലത്തെ തട്ടിക്കൊണ്ടുപോകൽ കേസ്: കുട്ടിയുടെ അച്ഛൻ താമസിച്ച ഫ്ലാറ്റിൽ പൊലീസ് പരിശോധന

Aswathi Kottiyoor
WordPress Image Lightbox